Saturday, April 20, 2024 6:50 pm

കാറിടിച്ചു കാല്‍നട യാത്രക്കാരന്‍ മരിച്ചു ; നിര്‍ത്താതെ പോയ വാഹനം പോലീസ് പിടികൂടി

For full experience, Download our mobile application:
Get it on Google Play

റാന്നി : റോഡ് മുറിച്ച്‌ കടക്കുന്നതിനിടെ കാല്‍നട യാത്രക്കാരന്‍ കാറിടിച്ചു മരിച്ചു. മക്കപ്പുഴ ചേത്തയ്ക്കല്‍ കൊല്ലംപറമ്പില്‍ കെ.കെ.ശങ്കരന്‍ കുട്ടിയുടെ മകന്‍ സന്തോഷ് കുമാര്‍ (56) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി 10.30 ടെ പ്ലാച്ചേരി ജങ്ഷനു സമീപമാണ് അപകടം. വീട്ടിലേയ്ക്ക് പോവുകയായിരുന്ന സന്തോഷിനെ ഏരുമേലി ഭാഗത്തേയ്ക്ക് പോയ കാര്‍ ഇടിച്ച ശേഷം നിര്‍ത്താതെ പോകുകയായിരുന്നു. പിന്നീട് മുക്കടക്ക് സമീപം കാര്‍ പോലീസ് തടഞ്ഞ് നിര്‍ത്തി കാഞ്ഞിരപ്പള്ളി സ്വദേശിയെ കസ്റ്റഡിയിലെടുത്തു. കാറും പോലീസ് പിടിച്ചെടുത്തു. ഇടിയുടെ ആഘാതത്തില്‍ സന്തോഷ് കുമാര്‍ തല്‍ക്ഷണം മരിച്ചു. റാന്നി പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.

Lok Sabha Elections 2024 - Kerala
ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ ഹർഷീനയ്ക്ക് വീണ്ടും ശസ്ത്രക്രിയ

0
കോഴിക്കോട് : പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ കോഴിക്കോട് സ്വദേശി...

കല്ലാറ്റിൽ സഞ്ചാരികൊക്കുകൾ വിരുന്നെത്തി

0
കോന്നി : വിനോദ സഞ്ചാരികളിൽ കൗതുകമുണർത്തി കല്ലാറ്റിൽ സഞ്ചാരികൊക്കുകൾ വിരുന്നെത്തി. ഏഷ്യൻ...

ബാങ്കിന്റെ ജപ്തി നടപടിക്കിടെ പെട്രോൾ ഒഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച വീട്ടമ്മ മരിച്ചു

0
ഇടുക്കി : നെടുങ്കണ്ടത്ത് സ്വകാര്യ ബാങ്കിന്റെ ജപ്തി നടപടിക്കിടെ ദേഹത്ത്...

സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്നു ; 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

0
തിരുവനന്തപുരം : സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്നു. പത്തുജില്ലകളില്‍ കാലാവസ്ഥാ വകുപ്പ്...