പോലീസ് സ്റ്റേഷനിൽ യുവാവിന്‍റെ ആത്മഹത്യാ ശ്രമം

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂർ : പോലീസ് സ്റ്റേഷനിൽ യുവാവിന്‍റെ ആത്മഹത്യാ ശ്രമം. തൃശ്ശൂർ ചെമ്മം കണ്ടം സ്വദേശിയായ സ‌ഞ്ജയ് ആണ് പോലീസ് സ്റ്റേഷനിൽ വെച്ച് ആത്മഹത്യ ശ്രമം നടത്തിയത്. കീടനാശിനി കഴി‍ച്ച് ജീവനൊടുക്കാനായിരുന്നു ശ്രമം. ഈസ്റ്റ് സ്റ്റേഷനിലെ ഇൻസ്പെക്ടറുടെ മുറിയിൽ വെച്ചാണ് സഞ്ജയ് വിഷം കഴിച്ചത്. ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇരുപത്തിയഞ്ച് വയസുകാരനായ സ‌ഞ്ജയെ പതിനാറുകാരിയെ ശല്യപ്പെടുത്തിയെന്ന പരാതിയിൽ പോലീസ് രക്ഷിതാക്കൾക്കൊപ്പം സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയിരുന്നു. ആശുപത്രിയിൽ ചികിത്സയിലുള്ള സ‌ഞ്ജയുടെ ആരോഗ്യ നില തൃപ്തികരമാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അമേരിക്കയിൽ വീണ്ടും ക്യാംപസ് വെടിവയ്പ്

0
വിർജീനിയ: അമേരിക്കയിൽ വീണ്ടും ക്യാംപസ് വെടിവയ്പ്. വിർജീനിയ സർവകലാശാലയിലെ ഡോർമിറ്ററികൾക്ക്...

രാജ്യം നിങ്ങൾക്ക് മാപ്പ് നൽകില്ലെന്ന് സോണിയയോട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

0
ന്യൂഡൽഹി: വന്ദേമാതരം ആലാപന വിവാദത്തിൽ പ്രതികരണവുമായി അമിത് ഷാ. രാജ്യം നിങ്ങൾക്ക്...

വന്ദേമാതരം ആലാപന വിവാദത്തിൽ സോണിയ ഗാന്ധിക്കെതിരെ പോലീസിൽ പരാതി

0
മംഗളൂരു: വന്ദേമാതരം ആലാപന വിവാദത്തിൽ സോണിയ ഗാന്ധിക്കെതിരെ പോലീസിൽ പരാതി. മംഗലുരുവിലെ...

ടോൾ ബൂത്ത് ഒഴിവാക്കി അപരിചിതമായ ചെറിയ റോഡിലൂടെ പോയ കാർ രാത്രി പുഴയിലേക്കു വീണു

0
കോഴിക്കോട്: പന്തീരാങ്കാവിൽ ദേശീയപാത ടോൾ ബൂത്ത് ഒഴിവാക്കി അപരിചിതമായ ചെറിയ റോഡിലൂടെ...