തമിഴ് ചലച്ചിത്ര സംവിധായകന്‍ പി.കെ രാജ് മോഹന്‍ അന്തരിച്ചു

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : തമിഴ് ചലച്ചിത്ര സംവിധായകന്‍ പി. കെ രാജ് മോഹന്‍ അന്തരിച്ചു. 47 വയസായിരുന്നു. ചെന്നൈയിലെ കെ. കെ നഗറിലെ വസതിയിലാണ് ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൃദയസ്തംഭനമാണ് മരണകാരണം എന്നാണ് പോലീസ് പറയുന്നത്. 2008 ല്‍ പുറത്തിറങ്ങിയ ‘അഴൈപ്പിതാഴ്’ എന്ന ചിത്രം  സംവിധാനം ചെയ്തിരുന്നു. കേദായം എന്ന ചിത്രം അടുത്തു തന്നെ പുറത്തിറങ്ങാനിരിക്കുകയായിരുന്നു.

സ്ഥിരമായി ഒരു സുഹൃത്തിന്റെ  വീട്ടില്‍ നിന്നാണ് രാജ് മോഹന്‍ ഭക്ഷണം കഴിക്കാറ്. എന്നാല്‍ ഭക്ഷണം കഴിക്കേണ്ട സമയമായിട്ടും രാജ്മോഹനെ കണ്ടില്ല. ഇതിനെ തുടര്‍ന്ന് സുഹൃത്ത് അന്വേഷിച്ച് എത്തിയപ്പോഴാണ് രാജ്മോഹനെ മരിച്ച നിലയില്‍ കണ്ടത്. ചെന്നൈയില്‍ കൊറോണ വൈറസ് കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തതിനാല്‍ കൊറോണ ടെസ്റ്റിന് ശേഷമേ മൃതദേഹം സംസ്കരിക്കുകയുളളു.

The post തമിഴ് ചലച്ചിത്ര സംവിധായകന്‍ പി.കെ രാജ് മോഹന്‍ അന്തരിച്ചു appeared first on Pathanamthitta Media.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കനത്ത മഴയെത്തുടർന്ന് ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 18 വിമാനങ്ങൾ റദ്ദാക്കി

0
ഡൽഹി: ഡൽഹിയിലും അടുത്തുള്ള മേഖലയിലും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ...

നിങ്ങള്‍ സ്വയം ഒരു കരിയർ തിരഞ്ഞെടുക്കുകയാണോ – അതോ മറ്റുള്ളവരെ പിന്തുടരുകയാണോ ?

0
ഒരു വിദ്യാർത്ഥിയുടെ കരിയർ യാത്ര കോളേജ് അഡ്മിഷനോടെ ആരംഭിക്കുന്നതല്ല. അത് സ്വയം...

ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം

0
തിരുവനന്തപുരം: ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം. ഡിവൈഎഫ്ഐ ഡൽഹി സ്റ്റേറ്റ്...

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്

0
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ് രേഖപ്പെടുത്തി. ഒരു പവൻ...