Tuesday, May 14, 2024 4:19 pm

ഇരുട്ടടിയായി ഇന്ധനവില ; ഒരാഴ്ചയ്ക്ക് ശേഷം ഡീസൽ വില വീണ്ടും കൂടി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ഒരാഴ്ചത്തെ ഇടവേളയ്ക്ക് ശേഷം ഡീസൽ വില വീണ്ടും കൂടി. ലിറ്ററിന് 21 പൈസ കൂടി 76.45 രൂപയായി. അതേസമയം പെട്രോൾ വിലയിൽ മാറ്റമില്ല. 80.69 രൂപയാണ് പെട്രോൾ വില. ജൂൺ മാസത്തിൽ തുടർച്ചയായി 20 ദിവസത്തിലധികം പെട്രോളിനും ഡീസലിനും വില വർധിച്ചിരുന്നു.

ജൂൺ ഏഴ് മുതലാണ് രാജ്യത്ത് ഇന്ധന വില കുത്തിച്ച് ഉയരാൻ തുടങ്ങിയത്. രാജ്യത്തെ ഇന്ധന വില ഇപ്പോൾ 19 മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ്. കേന്ദ്ര സർക്കാരും ചില സംസ്ഥാന സർക്കാരുകളും നികുതി നിരക്കിൽ വരുത്തിയ വർധനവും രാജ്യത്തെ പെ‌ട്രോളിയം കമ്പനികൾ നഷ്‌ടം നികത്തൽ എന്ന പേരിൽ ഉയർത്തുന്ന വിൽപ്പന വിലയുമാണ് രാജ്യത്തെ ഇന്ധന വില ഉയരാനുളള പ്രധാന കാരണങ്ങൾ.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കോട്ടയം ഇല്ലിക്കലിൽ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ടു പേർക്ക് ഗുരുതര പരിക്ക്

0
കോട്ടയം : കോട്ടയം ഇല്ലിക്കലിൽ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ടു പേർക്ക്...

ക്യാമ്പിനിടെ രണ്ടു വിദ്യാർത്ഥിനികൾ മുങ്ങി മരിച്ച സംഭവം ; അധ്യാപകർക്കും ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ക്കുമെതിരെ...

0
മലപ്പുറം : മലപ്പുറം കരുളായി കരിമ്പുഴയിൽ സ്കൗട്ട് ആൻഡ് ഗൈഡ് ക്യാമ്പിനിടെ...

വേനല്‍ക്കാലത്ത് ശരീരത്തിന് തണുപ്പ് നല്‍കാന്‍ സഹായിക്കുന്ന ഔഷധ സസ്യങ്ങള്‍ ഏതെല്ലാമാണെന്ന് അറിയാം

0
സാധാരണ വേനല്‍ക്കാലത്തേക്കാള്‍ ചൂട് കൂടിയിരിക്കുകയാണ് ഈ വേനലില്‍. വരും ദിവസങ്ങളില്‍ ചൂട്...

പൊന്നാനി ബോട്ട് അപകടം : കപ്പലിൽ പോലീസ് പരിശോധന, ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തി

0
കൊച്ചി: മീൻപിടുത്ത ബോട്ടിൽ ഇടിച്ച ചരക്കു കപ്പലിൽ പോലീസ് പരിശോധന. പൊന്നാനിയിൽ...