ശബരിമലയിലെ പോലീസ് തലപ്പത്ത് അഴിച്ചുപണി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം :  തിരക്ക് നിയന്ത്രണം പാളിയതിന് പിന്നാലെ ശബരിമലയിലെ പോലീസ് തലപ്പത്ത് അഴിച്ചുപണി. ശബരിമലയിലെ സുരക്ഷാ നിയന്ത്രണം ഏറ്റെടുത്ത കേരള പോലീസിന്‍റെ പാളിച്ചകൾ ഓരോന്നായി പുറത്തുവരുമ്പോഴാണ് സേനാ തലപ്പത്തെ പെട്ടെന്നുള്ള മാറ്റം. തീർത്ഥാടന കേന്ദ്രത്തിന്‍റെ ചുമതലയുള്ള എഡിജിപി എംആർ അജിത്ത് കുമാർ ആഭ്യന്തര വകുപ്പിന് നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് സേനാ മാറ്റങ്ങൾ നിലവിൽ വന്നത്.

പമ്പയിൽ സ്‌പെഷ്യൽ ഓഫീസറായി ചുമതല വഹിക്കുന്ന എസ്പി കെ ആർ സുദർശനെ സന്നിധാനത്തും സന്നിധാനം സ്‌പെഷ്യൽ ഓഫിസർ ഹരിചന്ദ്ര നായിക്കിനെ പമ്പയിലേക്കും മാറ്റി നിയോഗിച്ചു. പതിനെട്ടാം പടിയിലെ പോലീസ് നിയന്ത്രണത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. ഇന്ത്യൻ റിസർവ് ബെറ്റാലിയനാണ് ചുമതല കൈമാറിയത്. എഡിജിപി എംആർ അജിത്ത് കുമാറിന്‍റെ  ഉത്തരവ് പ്രകാരമാണ് പുതിയ മാറ്റങ്ങൾ നടപ്പിലാക്കിയത്.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

63-കാരിയുടെ ആക്രമിച്ച് മാലപൊട്ടിച്ചു ; മോഷ്ടാവിനെ ഓടിച്ചിട്ട് പിടിച്ച് നാട്ടുകാർ

0
അമ്പലപ്പുഴ : നടന്നുപോയ 63-കാരിയുടെ കഴുത്തിനു കുത്തിപ്പിടിച്ച് സ്വർണമാല പൊട്ടിച്ചെടുത്ത മോഷ്ടാവിനെ...

കാമുകിക്കൊപ്പം പുരുഷ സുഹൃത്ത് ; തർക്കത്തിനിടെ യുവാവിനെ കാറിടിച്ച് കൊലപ്പെടുത്തി

0
റായ്പൂർ: കാമുകിയുടെ കാർ തടയാൻ ശ്രമിച്ച 34-കാരനെ വാഹനം കയറ്റി കൊലപ്പെടുത്തി....

പുതിയ ഖനനനിയന്ത്രണ ഭേദഗതി ബിൽ : കേന്ദ്രത്തിന് കൈകടത്താനാവില്ല, നിയമക്കുരുക്ക്

0
ന്യൂഡൽഹി : ഖനനാനുമതിക്ക് സംസ്ഥാനങ്ങൾ നികുതിയോ സെസ്സോ ഈടാക്കുന്നത് നിയന്ത്രിക്കാൻ കേന്ദ്രത്തിന്...

കോതമംഗലത്ത് അരുണാചൽ സ്വദേശിയായ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി

0
കൊച്ചി: എറണാകുളത്ത് കോളജ് വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. കോതമംഗലം എംഎ...