ജൈവവൈവിധ്യ സസ്യ കിറ്റുകളുടെ വിതരണം നടത്തി

For full experience, Download our mobile application:
Get it on Google Play

റാന്നി : കേരള സംസ്ഥാന ജൈവ വൈവിധ്യ ബോർഡിന്റെയും പമ്പാ നദീ തീര ജൈവവൈവിധ്യ പുനരുജ്ജീവനം പദ്ധതിയുടെ വീട്ടുവളപ്പിലെ ജൈവവൈവിധ്യ പരിപോഷണത്തിന്‍റെ ഭാഗമായി ഐത്തല കടവിലും സമീപപ്രദേശങ്ങളിലും താമസിക്കുന്ന ആളുകൾക്ക് ജൈവവൈവിധ്യ സസ്യ കിറ്റുകളുടെ വിതരണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിതാ അനിൽകുമാർ നിർവഹിച്ചു. വാർഡംഗം ബ്രില്ലി ബോബി എബ്രഹാം അധ്യക്ഷത വഹിച്ചു. ബിനിറ്റ് മാത്യു, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബോബി എബ്രഹാം, കോ – ഓർഡിനേറ്റർ അനഘ എന്നിവർ പ്രസംഗിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സംസ്ഥാന നേതൃത്വത്തിന് പിശക് പറ്റിയപ്പോഴെല്ലാം അത് തിരുത്താന്‍ ഇടപെട്ടിട്ടുണ്ടെന്ന് എം.എ ബേബി

0
തിരുവനന്തപുരം: സിപിഎം സംസ്ഥാന സമിതിയില്‍ പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന് വിമര്‍ശനം. വീഴ്ചകള്‍...

ദേവപ്രശ്നവിധി : ദേവസ്വം ബോർഡ്‌ തീരുമാനം സ്വാഗതാർഹമെന്ന് തന്ത്രി മണ്ഡലം

0
തിരുവനന്തപുരം : ശബരിമല ദേവപ്രശ്നവിധി പഠിച്ച് നടപ്പാക്കുവാനുള്ള ദേവസ്വം ബോര്‍ഡിന്‍റെ തീരുമാനം...

നിയമസഭയ്ക്കകത്തുള്ള ബിജെപി പാർലമെന്ററി ഓഫീസിൽ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം

0
തിരുവനന്തപുരം: നിയമസഭയ്ക്കകത്ത് ഭാരതാംബയുടെ ചിത്രം വെച്ച് ബിജെപി. നിയമസഭയ്ക്കകത്തുള്ള ബിജെപി പാർലമെന്ററി...

ഇവിഎം ഹാക്ക് ചെയ്യാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ് ; കോൺഗ്രസ്‌ നേതാവിനെതിരെ ഗുരുതര പരാതി

0
കാസർഗോഡ്: ഇവിഎം ഹാക്ക് ചെയ്യാമെന്ന് വാഗ്ദാനം ചെയ്ത് വൻ തട്ടിപ്പ് നടത്തിയതായി...