റാവുത്തർ ഫെഡറേഷൻ കിറ്റ് വിതരണം നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : റാവുത്തർ ഫെഡറേഷൻ പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കിറ്റ് വിതരണം നടത്തി. പത്തനംതിട്ട ഡ ൽ മോൻ കണ്ടിനെന്റൽ ഫാമിലി  ഹോട്ടലിൽ വെച്ചു നടന്ന ചടങ്ങിൽ ജില്ലാ ജനറൽ സെക്രട്ടറി അഹമ്മദ് റാവുത്തർ അധ്യക്ഷം വഹിച്ച പരിപാടിയിൽ ജില്ലാ പ്രസിഡന്റ് സലിം പെരുനാട് കിറ്റ് വിതരണ ഉദ്ഘാടനം നിർവഹിച്ചു. വനിതാ വിഭാഗം സംസ്ഥാന  കൺവീനർ ജമീല മുഹമ്മദ്, നജീർ പന്തളം, റഹീം കുട്ടികാട്ടൂർ, ഡൽ മോൻബഷീർ, സീന അഹമ്മദ്, ഷംസുദ്ദീൻ കുമ്മണ്ണൂർ, നാസർ കുമ്മണ്ണൂർ എന്നിവർ സംസാരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വര്‍ക്കലയില്‍ 5 ഹോട്ടലുകള്‍ക്ക് നഗരസഭയുടെ നോട്ടീസ്

0
തിരുവനന്തപുരം: വര്‍ക്കലയില്‍ പഴകിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ പിടികൂടിയതിനെ തുര്‍ന്ന് 5 ഹോട്ടലുകള്‍ക്ക്...

ഇതൊരു തുടക്കം മാത്രമെന്ന് രാഹുൽ ഗാന്ധി; പെല്ലറ്റ് ആക്രമണ കേസിൽ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തതിൽ...

0
ന്യൂഡല്‍ഹി: പെല്ലറ്റ് ഗണ്‍ ആക്രമത്തില്‍ ഡല്‍ഹി പൊലീസ് എഫ്ഐആര്‍ ഇട്ട നടപടിയില്‍...

‘ദേവഭവന’ത്തിന്റെ താക്കോല്‍ കൈമാറി പിണറായി വിജയന്‍

0
ഇടുക്കി: സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ വേഗ റാണി ദേവപ്രിയ ഷൈബുവിനായി...

വാണിജ്യ കപ്പലുകളുടെ നിയന്ത്രണം ശക്തമാക്കി യു.എസ്. സൈന്യം; പുതിയ ഉപരോധ ഭീഷണിക്കെതിരെ ആഞ്ഞടിച്ച് ഇറാൻ

0
ഫ്ലോറിഡ: ഇറാനിലെ തുറമുഖങ്ങളിലേക്ക് പോകുകയോ അവിടെനിന്ന് പുറപ്പെടുകയോ ചെയ്തിരുന്ന 67 വാണിജ്യ...