മൂഴിയാർ സ്കൂളിൽ പഠനോപകരണ വിതരണം നടത്തി

For full experience, Download our mobile application:
Get it on Google Play

റാന്നി : സായിപ്പൻകുഴി ആദിവാസി കോളനിയിലെ വിദ്യാർത്ഥികളുൾപ്പെടെയുള്ളവർ പഠിക്കുന്ന മൂഴിയാർ സർക്കാർ യു.പി.സ്കൂളിൽ റാന്നി ഗുഡ് സമരിറ്റൻ ചാരിറ്റബിൾ ആൻഡ് റിലീഫ് സൊസൈറ്റിയുടെ നേതൃത്വത്തിൽ പഠനോപകരണങ്ങളെത്തിച്ചു. പഠനോപകരണ വിതരണം സൊസൈറ്റി ചെയർമാൻ ഫാ.ബെൻസി മാത്യു കിഴക്കേതിൽ നിർവഹിച്ചു. സീതത്തോട് ഗ്രാമപഞ്ചായത്തംഗം രാധാ ശശി, മൂഴിയാർ വൈദ്യുതി പവർ സ്റ്റേഷൻ ഡെപ്യൂട്ടി ചീഫ് എൻജിനീയർ സിജിമോൻ, അസി.എക്സിക്യുട്ടീവ് എൻജിനീയർ എം.വി സജി, ഇലക്ട്രിക്കൽ സെക്ഷൻ എൻജിനീയർ സുജൻ, സ്കൂൾ പ്രധാനാധ്യാപകൻ സി.എസ് ഏലിയാസ് , ബേബി ജോൺ മണിമലേത്ത്, നിഷ, സുനിൽ, സണ്ണി എന്നിവർ പ്രസംഗിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ശ്രീനിവാസൻ വധക്കേസ് ; ഒളിവിലായിരുന്ന പോപ്പുലർ ഫ്രണ്ട് നേതാവ് മുഹമ്മദ് അലി പിടിയിൽ

0
പാലക്കാട് : പാലക്കാട് ശ്രീനിവാസൻ വധക്കേസിൽ ഒളിവിലായിരുന്ന പ്രതി മുഹമ്മദ് അലി...

വീട്ടിൽ സൂക്ഷിച്ച് വിൽപ്പന : 38 ഗ്രാം എം.ഡി.എം.എയുമായി യുവതി അറസ്റ്റിൽ ; പ്രതിയെ...

0
തിരുവനന്തപുരം : വീട്ടിൽ സൂക്ഷിച്ച് വിൽപ്പന നടത്താൻ ശ്രമിച്ച എം.ഡി.എം.എ.യുമായി യുവതിയെ...

ഹൂതികൾ കപ്പലുകൾ ആക്രമിച്ചാൽ ശക്തമായ സൈനിക നടപടി; ഇറാനെതിരേ മുന്നറിയിപ്പുമായി ട്രംപ്

0
ന്യൂയോർക്ക് : ബാബ് അൽ മന്തബ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന കപ്പലുകൾക്കുനേരെ യെമനിലെ...

വിദ്യാർത്ഥി പ്രതിഷേധത്തിനിടെ സർക്കാരിന്റെ സുപ്രധാന തീരുമാനം ; ഉന്നത വിദ്യാഭ്യാസ സെക്രട്ടറി വിനീത് ജോഷിയെ...

0
ന്യൂഡൽഹി : വിദ്യാർത്ഥി പ്രതിഷേധത്തിനിടെ ഉന്നത വിദ്യാഭ്യാസ സെക്രട്ടറി വിനീത് ജോഷിയെ...