രണ്ടുമാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം തുടങ്ങി ; ജില്ലയ്ക്ക് ലഭിച്ചത് ആകെ 18,71,40,400 രൂപ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന സാമൂഹിക സുരക്ഷാ ക്ഷേമ പെന്‍ഷന്റെ രണ്ടുമാസത്തെ തുക ഒന്നിച്ച് ഗുണഭോക്താക്കളുടെ വീടുകളിലെത്തി വിതരണം ചെയ്തു തുടങ്ങി. സഹകരണ വകുപ്പ് മുഖേനയാണ് സാമൂഹിക സുരക്ഷാ പെന്‍ഷന്‍ വിതരണം നടത്തുന്നത്. 2023 ജനുവരി, ഫെബ്രുവരി മാസങ്ങളിലെ സാമൂഹിക സുരക്ഷാ പെന്‍ഷന്‍ വിതരണത്തിനായി 18,71,40,400 രൂപ ജില്ലയ്ക്ക് ലഭിച്ചിട്ടുണ്ടെന്ന് സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ ജനറല്‍ എം.പി. ഹിരണ്‍ അറിയിച്ചു.

ജനുവരിമാസത്തെ പെന്‍ഷന്‍ വിതരണത്തിന് അനുവദിച്ചിട്ടുള്ള തുക, ഗുണഭോക്താക്കളുടെ എണ്ണം എന്ന ക്രമത്തില്‍: അഗ്രിക്കള്‍ച്ചറല്‍ ലേബര്‍ പെന്‍ഷന്‍: 91,53,600 രൂപ, 5723 പേര്‍. ഓള്‍ഡ് ഏജ് പെന്‍ഷന്‍: 5,70,57,400 രൂപ, 35656 പേര്‍. ഡിസ്എബിലിറ്റി പെന്‍ഷന്‍: 80,84,800 രൂപ, 5053 പേര്‍. അണ്‍മാരീഡ് വുമണ്‍ പെന്‍ഷന്‍: 916800 രൂപ, 573 പേര്‍. വിധവ പെന്‍ഷന്‍: 1,82,36,000 രൂപ. 13686 പേര്‍. ജനുവരി മാസത്തെ പെന്‍ഷന്‍ വിതരണത്തിനായി ആകെ ലഭിച്ചതുകയും ഗുണഭോക്താക്കളും: 9,34,48,600 രൂപ. 60691 പേര്‍.

ഫെബ്രുവരി മാസത്തെ പെന്‍ഷന്‍ വിതരണത്തിന് അനുവദിച്ചിട്ടുള്ള തുക, ഗുണഭോക്താക്കളുടെ എണ്ണം എന്ന ക്രമത്തില്‍: അഗ്രിക്കള്‍ച്ചറല്‍ ലേബര്‍ പെന്‍ഷന്‍: 91,55,200 രൂപ, 5722 പേര്‍. ഓള്‍ഡ് ഏജ് പെന്‍ഷന്‍: 5,72,39,800 രൂപ, 35700 പേര്‍. ഡിസ്എബിലിറ്റി പെന്‍ഷന്‍: 81,00,800 രൂപ, 5063 പേര്‍. അണ്‍മാരീഡ് വുമണ്‍ പെന്‍ഷന്‍: 9,18,400 രൂപ, 574 പേര്‍. വിധവ പെന്‍ഷന്‍: 1,82,77,600 രൂപ. 13789 പേര്‍. ജനുവരി മാസത്തെ പെന്‍ഷന്‍ വിതരണത്തിനായി ആകെ ലഭിച്ച തുകയും ഗുണഭോക്താക്കളും: 9,36,91,800 രൂപ. 60848 പേര്‍.

 

ന്യുസ് ചാനലില്‍ വാര്‍ത്താ അവതാരകരെ ഉടന്‍ ആവശ്യമുണ്ട്
—————————————–
Eastindia Broadcasting Pvt. Ltd. ന്റെ പത്തനംതിട്ട സ്റ്റുഡിയോയിലേക്ക് Program Coordinater, Anchors(F) എന്നിവരെ ഉടന്‍ ആവശ്യമുണ്ട്. താല്‍പ്പര്യമുള്ളവര്‍ ഫോട്ടോ സഹിതമുള്ള വിശദമായ ബയോഡാറ്റ അയക്കുക. വിലാസം [email protected]. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2023 ഏപ്രില്‍ 10 . കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
————
PROGRAM COORDINATER (M/F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വീഡിയോ പ്രൊഡക്ഷന്‍ രംഗത്ത്  കുറഞ്ഞത്‌ 3 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക്  അപേക്ഷിക്കാം. പ്രായപരിധി 60 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. ഫെയിസ് ബുക്ക്, യു ട്യുബ് എന്നിവയെക്കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം. സ്ക്രിപ്റ്റ് തയ്യാറാക്കുകയും വീഡിയോ പ്ലാറ്റ്ഫോം പൂര്‍ണ്ണമായി കൈകാര്യം ചെയ്യുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 20000 രൂപ ലഭിക്കും.
——————
ANCHORS (F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വാര്‍ത്താ അവതാരികയായി കുറഞ്ഞത്‌ 2 വര്‍ഷത്തെ പരിചയം. പ്രായപരിധി 32 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. സ്വയം സ്ക്രിപ്റ്റ് തയ്യാറാക്കുകയും അവതരിപ്പിക്കുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 15000 രൂപ ലഭിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രത്തൻ ടാറ്റ ട്രസ്റ്റ് പുതിയ ചെയർമാനെ കണ്ടെത്തുന്നത് വൈകിയേക്കും ; നിർണായക യോഗം ചൊവ്വാഴ്ച

0
മുംബൈ : ടാറ്റ സൺസ് ചെയർമാൻ പദവിയിൽ നിന്നു രാജി പ്രഖ്യാപിച്ച...

നാറ്റോയെയും യൂറോപ്യൻ യൂണിയനെയും ഉള്ളിൽനിന്ന് തകർക്കണം ; രഹസ്യ പദ്ധതിയുമായി പുടിൻ

0
മോസ്‌കോ : നാറ്റോയെയും യൂറോപ്യൻ യൂണിയനെയും 'ഉള്ളിൽ നിന്ന് തകർക്കുക' എന്ന...

എഴുകുംവയൽ ഇരട്ടക്കൊലപാതകം ; പ്രതി അജീഷിനെ കസ്റ്റഡിയിൽ വാങ്ങും

0
ഇടുക്കി: ഇടുക്കി എഴുകുംവയലിൽ അച്ഛനെയും അമ്മയേയും കൊലപ്പെടുത്തിയ കേസിലെ പ്രതി അജീഷിനെ...

തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര ; മുഖ്യമന്ത്രി തിരിതെളിച്ചു ; ജഗദീഷ് ഫ്ലാഗ് ഓഫ് ചെയ്തു

0
കൊച്ചി: വീണ്ടുമൊരു ഓണക്കാലത്തിന്‍റെ വിളംബരമായി തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്രയുടെ ആവേശത്തിൽ കേരളം....