സംഘര്‍ഷം ഉണ്ടാകാതെ ജില്ലയെ നയിക്കുന്നത് മതസൗഹാര്‍ദം : ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സംഘര്‍ഷങ്ങള്‍ ഉണ്ടാകാതെ പത്തനംതിട്ട ജില്ലയെ മുന്നോട്ട് നയിക്കുന്നത് ഇവിടെ നിലനില്‍ക്കുന്ന മതസൗഹാര്‍ദം ആണെന്ന് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ പറഞ്ഞു. ജില്ലയിലെ മതസൗഹാര്‍ദ യോഗത്തില്‍ ഓണ്‍ലെനായി അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു കളക്ടര്‍. വിദ്യാര്‍ഥികളുടെ ഇടയില്‍ മതസ്പര്‍ധ ഉണ്ടാക്കുന്ന സാഹചര്യങ്ങള്‍ സൃഷ്ടിക്കപ്പെടരുതെന്നും കളക്ടര്‍ പറഞ്ഞു. കൃത്യമായ സമയ ഇടവേളകളില്‍ മതസൗഹാര്‍ദ യോഗം ചേരണമെന്നും കളക്ടര്‍ പറഞ്ഞു. ജില്ലയില്‍ നിലവില്‍ പ്രശ്നങ്ങള്‍ ഒന്നുമില്ലെന്നും കഴിഞ്ഞ യോഗത്തില്‍ തീരുമാനിച്ച പ്രകാരം വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള സ്ഥലങ്ങളുടെ മാപ്പിംഗ് നടക്കുന്നുണ്ടെന്നും സ്പെഷ്യല്‍ ബ്രാഞ്ച് ഡി,വൈ,എസ്,പി ആര്‍.സുധാകരന്‍ പിള്ള അറിയിച്ചു. എഡിഎം അലക്സ് പി തോമസ്, തഹസില്‍ദാര്‍മാര്‍ തുടങ്ങിയവര്‍ മീറ്റിംഗില്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...