ജില്ലാ ജൂനിയർ അത്‍ലറ്റിക്സ് മത്സരം ; ഇരട്ട സഹോദരിമാർക്ക് വിജയം

For full experience, Download our mobile application:
Get it on Google Play

റാന്നി : പത്തനംതിട്ട ജില്ലാ ജൂനിയർ അത്‍ലറ്റിക്സ് മത്സരത്തില്‍ അണ്ടർ 20 പെൺകുട്ടികളുടെ വിഭാഗത്തിൽ ഇരട്ട സഹോദരിമാരായ എസ് അൽക്ക, എസ് അല്‍മി എന്നിവര്‍ക്ക് ഒന്നാം സ്ഥാനം ലഭിച്ചു. അല്‍ക്കക്ക് ഷോട്ട്പുട്ടിന് ഒന്നാം സ്ഥാനവും അൽമിക്ക് ജാവലിൻ ത്രോയില്‍ ഒന്നാം സ്ഥാനവും ഡിസ്കസ്ത്രോയില്‍ രണ്ടാം സ്ഥാനവുമാണ് ലഭിച്ചത്. സ്കൂള്‍ കായിക മത്സരത്തില്‍ ജില്ലാ സംസ്ഥാന തലങ്ങളില്‍ ഒന്നാം സ്ഥാനമടക്കം നിരവധി സമ്മാനങ്ങള്‍ വാരിക്കൂട്ടിയ ഇരട്ടകള്‍ ദേശീയ സ്കൂള്‍ മീറ്റിലും കഴിവു തെളിയിച്ചിട്ടുണ്ട്. കുന്നം ഗവ.എല്‍.പി സ്കൂള്‍ പ്രഥമാധ്യാപകന്‍ ഇടമുറി തോമ്പിക്കണ്ടം ചേന്നമലയില്‍ സി.പി സുനിലിന്റെ മക്കളാണിവര്‍.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...