ബസ് സ്റ്റാന്‍ഡിലെ അനധികൃത പാര്‍ക്കിങ് : നടപടിയുമായി പോലീസ്

For full experience, Download our mobile application:
Get it on Google Play

റാന്നി : ഇട്ടിയപ്പാറ സ്വകാര്യ ബസ് സ്റ്റാന്‍ഡിൽ വാഹനങ്ങള്‍ പാര്‍ക്കു ചെയ്യുന്നവര്‍ സൂക്ഷിക്കുക. അനധികൃത പാര്‍ക്കിങില്‍ നടപടിയുമായി ഒടുവില്‍ പോലീസ് രംഗത്ത് എത്തി. ടെര്‍മിനലിന് താഴെ പാര്‍ക്കു ചെയ്ത ഇരുചക്ര വാഹനങ്ങള്‍ക്കെതിരെയാണ് പോലീസ് നടപടി ആരംഭിച്ചത്. ഉടമകളില്ലാത്ത വാഹനങ്ങളില്‍ സ്റ്റിക്കര്‍ പതിപ്പിക്കുകയാണ് ചെയ്യുന്നത്. ഇന്നലെ മാത്രം 28 വാഹനങ്ങള്‍ക്കും ഇന്ന് ആറു വാഹനങ്ങള്‍ക്കുമാണ് ഫൈന്‍ അടിച്ചത്.

ആദ്യ ദിവസം സ്റ്റിക്കര്‍ പതിക്കപ്പെട്ട വാഹന ഉടമകള്‍ രണ്ടാം ദിനം ഇവിടെ പാര്‍ക്കിങ്ങിന് തയ്യാറായിട്ടില്ലാത്തതിനാലാണ് ഇന്ന് എണ്ണം കുറഞ്ഞത്. രാവിലെ ടെര്‍മിനലില്‍ എത്തി പാര്‍ക്കു ചെയ്യുന്ന വാഹനങ്ങള്‍ വൈകീട്ടോടെ മാത്രമെ സ്ഥലത്തു നിന്നും മാറ്റാറുള്ളായിരുന്നു. ദൂരെ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവരുടെ വാഹനങ്ങളാണ് അധികവും ഇവിടുണ്ടായിരുന്നത്. ഇനി മുതല്‍ ഇവിടെ വാഹനങ്ങള്‍ പാര്‍ക്കു ചെയ്യുന്നവര്‍ കൈയ്യില്‍ പണം കൂടി കരുതണം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

റോഡിലൂടെ നടന്നുപോവുകയായിരുന്ന പെൺകുട്ടിയെ കടന്നുപിടിച്ച യുവാവിനെ പോലീസ് പിടികൂടി

0
കോഴിക്കോട്: റോഡിലൂടെ നടന്നുപോവുകയായിരുന്ന പെൺകുട്ടിയെ കടന്നുപിടിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു....

അയോധ്യ രാമക്ഷേത്ര ട്രസ്റ്റിൽ പുതിയ തസ്തിക ; സിഇഒയെ നിയമിക്കാൻ തീരുമാനം ; കണ്ടെത്താൻ...

0
അയോധ്യ: അയോധ്യ രാമക്ഷേത്രത്തിൻ്റെ ചുമതല വഹിക്കുന്ന ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര...

ഹൈക്കോടതി അഭിഭാഷക നിയമന വിവാദം : മുഖ്യമന്ത്രിക്ക് എതിരെ ലോയേഴ്സ് കോൺഗ്രസ് രംഗത്ത്

0
കൊച്ചി: ഹൈക്കോടതി അഭിഭാഷക നിയമനത്തിൽ മുഖ്യമന്ത്രി വി ഡി സതീശനെതിരെ ലോയേഴ്സ്...

മരട് അനീഷ് വീണ്ടും അറസ്റ്റിൽ ; സ്പായിൽ അതിക്രമിച്ചു കയറിയെന്ന പരാതിയിൽ നടപടി

0
കൊച്ചി: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഗുണ്ടാനേതാവ് മരട് അനീഷ് വീണ്ടും...