ക്രിയേറ്റീവ് കോർണർ പദ്ധതിയിൽ ഉൾപ്പെട്ട സ്കൂളിലെ പ്രഥമ അധ്യാപകരുടെ ജില്ലാതല നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: സർവ്വശിക്ഷ കേരളയുടെയും കുസാറ്റിന്റെയും നേതൃത്വത്തിൽ ക്രിയേറ്റീവ് കോർണർ എന്ന പദ്ധതിയിൽ ഉൾപ്പെട്ട സ്കൂളിലെ പ്രഥമ അധ്യാപകരുടെ ജില്ലാതല ശില്പശാല ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ദീനാമ്മ റോയ് ഉദ്ഘാടനം ചെയ്തു. അറിവും ജീവിത നൈപുണികളും കുട്ടികളിൽ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ തൊഴിൽ ബന്ധിത പ്രവർത്തനങ്ങളെ പാഠപുസ്തക ആശയങ്ങളുമായി ഉൾക്കുന്ന നൂതന പദ്ധതിയാണിത്. കേവലമായ തൊഴിൽ പരിശീലനത്തിനപ്പുറം പഠനം രസകരവും പ്രായോഗികവും ആക്കുക എന്ന ലക്ഷ്യത്തിന് എല്ലാവിധമായ പിന്തുണയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രഖ്യാപിച്ചു. ചടങ്ങിൽ എസ് എസ് കെ യുടെ പ്രോഗ്രാം ഓഫീസർ മാർ ക്ലാസുകൾ നയിച്ചു. വിവിധ സബ്ബ് ജില്ലകളിലെ എ.ഇ.ഒ.മാർ പങ്കെടുത്തു. പത്തനംതിട്ട ബി ആർ സി യിലെ ബിപിസി.കെ. ആർ. ശോഭന നന്ദി പറഞ്ഞു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോർമൂസ് കടലിടുക്കിൽ കനത്ത സുരക്ഷാ നീക്കവുമായി ഇറാൻ; നിയന്ത്രിത സമുദ്ര മേഖല പുറത്തേക്ക് വ്യാപിപ്പിക്കുമെന്ന്...

0
ടെഹ്റാൻ: ഗൾഫ് മേഖലയിൽ സംഘർഷം വർധിക്കുന്നതിനിടെ, നിർണായക സൈനിക നീക്കവുമായി ഇറാൻ....

സ്വന്തം നഷ്ടത്തേക്കാളുപരി മറ്റുള്ളവരുടെ നന്മയ്ക്ക് വേണ്ടി പ്രവർത്തിച്ചവരാണ് അവയവദാതാക്കളുടെ കുടുംബാംഗങ്ങളെന്ന് മന്ത്രി കെ മുരളീധരൻ

0
തിരുവനന്തപുരം: സ്വന്തം നഷ്ടത്തേക്കാളുപരി മറ്റുള്ളവരുടെ നന്മയ്ക്ക് വേണ്ടി പ്രവർത്തിച്ചവരാണ് അവയവദാതാക്കളുടെ കുടുംബാംഗങ്ങളെന്ന്...

കവിയും സാംസ്കാരിക പ്രവര്‍ത്തകനുമായ ആര്‍ മോഹന്‍ അന്തരിച്ചു

0
കോഴിക്കോട്: കവിയും സാംസ്കാരിക പ്രവര്‍ത്തകനുമായ ആര്‍ മോഹന്‍ അന്തരിച്ചു. 73 വയസ്സായിരുന്നു....