അന്തര്‍ദേശീയ ലഹരി വിരുദ്ധ ദിനാചരണം : പത്തനംതിട്ട ജില്ലാതല പരിപാടി ജൂണ്‍ 30 ലേക്ക് മാറ്റി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : നഷാ മുക്ത് ഭാരത് അഭിയാന്‍ പദ്ധതിയുടെ ഭാഗമായി ജൂണ്‍ 26 ന് നടത്തുവാന്‍ തീരുമാനിച്ചിരുന്ന അന്തര്‍ദേശീയ ലഹരി വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ചുള്ള ജില്ലാതല പരിപാടിയുടെ ഉദ്ഘാടനം മുഹറം പൊതു അവധിയായി പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജൂണ്‍ 30 ലേക്ക് മാറ്റി. പത്തനംതിട്ട സെന്റ് പീറ്റേഴ്‌സ് ചര്‍ച്ച് ഹാളില്‍ ലഹരി വിരുദ്ധ ദിനാചരണം ഉദ്ഘാടനം ജൂണ്‍ 30 രാവിലെ 10.30 ന് പഴകുളം മധു എംഎല്‍എ നിര്‍വഹിക്കും. ജില്ല കളക്ടര്‍ എ.നിസാമുദ്ദീന്‍, ജനപ്രതിനിധികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

സ്‌കൂള്‍ കോളജ് വിദ്യാര്‍ഥികള്‍, എന്‍എസ്എസ്, എന്‍എംബിഎ വാളന്റീയര്‍മാര്‍, ഭിന്നശേഷി വിദ്യാര്‍ഥികള്‍ എന്നിവരുടെ പങ്കാളിത്തതോടെ പത്തനംതിട്ട എന്‍എംബിഎ ജില്ലാതല കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന ലഹരിവിരുദ്ധറാലിയും വിവിധ കലാപരിപാടികളും ഇതിനോടനുബന്ധിച്ച് സംഘടിപ്പിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അമേരിക്കയുടെ സാമ്പത്തിക യുദ്ധത്തെ നേരിടാൻ ഇറാന്‍റെ പരമോന്നത നേതാവ് മുജ്തബ ഖമനെയിയുടെ ആഹ്വാനം

0
ടെഹ്റാൻ: അമേരിക്കയുടെ സാമ്പത്തിക യുദ്ധത്തെ നേരിടാൻ ഇറാന്‍റെ പരമോന്നത നേതാവ് മുജ്തബ...

രാജ്യത്തെ ഞെട്ടിച്ച വിപിവിവി നിക്ഷേപ തട്ടിപ്പ് ; മുഖ്യ സൂത്രധാരൻ അടക്കം മൂന്ന് പേർ...

0
ഡൽഹി: രാജ്യത്തെ ഞെട്ടിച്ച വിപിവിവി നിക്ഷേപ തട്ടിപ്പിൽ മൂന്ന് പേരെ അറസ്റ്റ്...

നാല് മാസമായി ലോഡ്ജില്‍ വാടകയ്ക്ക് താമസിക്കുന്ന യുവാവ് ശുചിമുറിയില്‍ മരിച്ച നിലയിൽ

0
കോഴിക്കോട്: ലോഡ്ജ് മുറിയിലെ ശുചിമുറിയില്‍ യുവാവ് മരിച്ച നിലയിൽ. കുറ്റ്യാടി മരുതോങ്കര...

ഓണപ്പൂക്കളത്തിന്‍റെ ചിത്രം പങ്കുവെച്ച് മതസ്പർദ്ധ ഉണ്ടാക്കുന്ന വിധത്തിൽ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ; പോലീസ്...

0
തൊടുപുഴ: മതസ്പർദ്ധ ഉണ്ടാക്കുന്ന വിധം സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റിട്ട പോലീസ് ഉദ്യോഗസ്ഥന്...