ജില്ലാ സ്കൂൾ കായികമേളയും സംസ്ഥാന കായികമേളയും അടുത്തടുത്ത്; ആശങ്കയിൽ അധ്യാപകരും വിദ്യാർഥികളും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: ജില്ലാ സ്കൂൾ കായികമേളയും സംസ്ഥാന സ്കൂൾ കായിക മേളയും അടുത്തടുത്ത് വന്നതോടെ വലഞ്ഞിരിക്കുകയാണ് കായികതാരങ്ങൾ. ജില്ലാ കായികമേള കഴിഞ്ഞു ഒരു ദിവസത്തെ വിശ്രമമാണ് സംസ്ഥാന കായികമേളയ്ക്കായി താരങ്ങൾക്ക് ലഭിക്കുന്നത്. തുടർച്ചയായി മത്സരങ്ങളിൽ പങ്കെടുക്കുമ്പോൾ വേണ്ട വിശ്രമം ലഭിക്കാതെ കുട്ടികൾക്ക് പരിക്ക് പറ്റുമോ എന്ന് ആശങ്കയാണ് കായിക അധ്യാപകർക്കുള്ളത്. പത്തനംതിട്ട ജില്ലയിലെ കായിക താരങ്ങൾക്ക് ട്രാക്കിലൂടെ മാത്രം ഓടിയാൽ പോരാ ഒരു മീറ്റിൽ നിന്നും മറ്റൊരു മീറ്റിലേക്ക് മാരത്തൺ തന്നെ നടത്തണം. പതിനാലാം തീയതിയാണ് ജില്ലാ കായികമേള അവസാനിക്കുന്നത്. പതിനാറാം തീയതി സംസ്ഥാന കായികമേളയ്ക്ക് തുടക്കമാവുകയും ചെയ്യും. 17ന് ആണ് മത്സരങ്ങൾ ആരംഭിക്കുന്നതെങ്കിലും രജിസ്ട്രേഷനും മറ്റു കാര്യങ്ങൾക്കുമായി പതിനാറാം തീയതി തന്നെ മേള നടക്കുന്ന കുന്നംകുളത്ത് എത്തണം.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല – പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ നിരവധി ഒഴിവുകള്‍

0
വായനപക്ഷാചരണം ജില്ലാതല ഉദ്ഘാടനം ജൂണ്‍ 19 ന് ജില്ല ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍...

തോട്ടത്തിൽ നിന്ന് വാഴക്കുല വെട്ടുന്നതിനിടെ പാമ്പുകടിയേറ്റു ; കടിച്ച പാമ്പുമായി ആശുപത്രിയിലെത്തി വയോധികൻ

0
കോഴിക്കോട് : കോഴിക്കോട് ചമലിൽ വയോധികന് പാമ്പുകടിയേറ്റു. ചമൽ സ്വദേശി ശിവന്...

‘എൽ നിനോ’ വീണ്ടും സജീവമാകുന്നു ; യുഎഇയിൽ ചൂടും ഈർപ്പവും ഉയരും

0
ദുബായ് : പസഫിക് സമുദ്രത്തിൽ രൂപംകൊള്ളുന്ന എൽ നിനോ കാലാവസ്ഥാ പ്രതിഭാസം...

എൻജിഒ അസോസിയേഷൻ പത്തനംതിട്ട ജില്ലാ കമ്മിറ്റി അവകാശ സംരക്ഷണ സംഗമം നടത്തി

0
പത്തനംതിട്ട : കേരള എൻജിഒ അസോസിയേഷൻ പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ...