ജില്ലാ സിനിയർ വോളിബോൾ ചാമ്പ്യൻ ഷിപ്പ് മാറ്റിവെച്ചു

For full experience, Download our mobile application:
Get it on Google Play
പത്തനംതിട്ട : പത്തനംതിട്ട ജില്ലാ സ്പോർട്സ് കൗൺസിൽ ജനുവരി 24 25 തിയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന ജില്ലാ സിനിയർ വോളിബാൾ ചാമ്പ്യൻഷിപ്പ് കോവിഡ് നിയന്ത്രണങ്ങൾ നില നിൽക്കുന്ന സാഹചര്യത്തിൻ മറ്റൊരു ദിവസത്തേക്ക് മാറ്റി വെച്ചതായി ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്  അറിയിച്ചു. പുതിയ തിയതി പിന്നിട് അറിയിക്കും.
new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത ; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. നാല് ജില്ലകളില്‍...

ബൈക്കിന്റെ ശബ്ദം ചോദ്യം ചെയ്തതിന് മർദ്ദനം ; തൃശൂരിൽ 4 പേർ പിടിയിൽ

0
തൃശൂര്‍: ബൈക്ക് സൈലന്‍സറിന്റെ അമിത ശബ്ദം ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്തിൽ യുവാക്കളെ...

വനപാലകർ ഏലത്തോട്ടം വെട്ടിനിരത്തിയ സംഭവം ; കൈയേറ്റമെന്ന് വനംവകുപ്പ്, വിലകൊടുത്തു വാങ്ങിയതെന്ന് കർഷകൻ

0
അടിമാലി : പീച്ചാട്- പ്ലാമല ഭാഗത്ത് വ്യക്തി കൃഷി നടത്തിയിരുന്ന ഏലത്തോട്ടം...

നിതിൻ രാജിന്റെ മരണം : ആഭ്യന്തരവകുപ്പ് സമ്പൂർണ പരാജയം ; ഹൈക്കോടതി

0
കൊച്ചി : അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർഥി നിതിൻ രാജിന്റെ മരണവുമായി...