പ്ല​സ്​​ടു വി​ദ്യാ​ർ​ഥി​നി​യെ ആ​രാ​ധ​നാ​ല​യ​ത്തി​ലേ​ക്ക് വി​ളി​ച്ച് വരുത്തി ലൈം​ഗി​ക അ​തി​ക്ര​മം : രണ്ടുപേർ പി​ടി​യി​ൽ

For full experience, Download our mobile application:
Get it on Google Play

കൊ​ല്ലം: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ ആ​രാ​ധ​നാ​ല​യ​ത്തി​ലേ​ക്ക് വി​ളി​ച്ച്‌ വ​രു​ത്തി​ ലൈം​ഗി​ക അ​തി​ക്ര​മം ന​ട​ത്തി​യ കേസില്‍ ര​ണ്ടു​പേ​ര്‍ പോ​ക്സോ പ്ര​കാ​രം ഈ​സ്റ്റ് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. ച​വ​റ പു​തു​ക്കാ​ട് വൈ​ഷ്ണ​വം വീ​ട്ടി​ല്‍ ര​തീ​ഷ് (38 -വി​ഷ്ണു), അ​മ്പ​ല​പ്പു​ഴ പു​ന്ന​പ്ര തെ​ക്കേ​പ​റ​മ്പിൽ വീ​ട്ടി​ല്‍ ആ​ദ​ര്‍​ശ് (26) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട പ്ല​സ്​​ടു വി​ദ്യാ​ര്‍​ഥി​നി​യെ​യാ​ണ് ഇ​വ​ര്‍ ലൈം​ഗി​ക അ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​ക്കി​യ​ത്.

പെ​ണ്‍​കു​ട്ടി​യു​മാ​യി സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ​യു​ള്ള പ​രി​ച​യ​ത്തി​ലൂ​ടെ വി​ശ്വാ​സം പി​ടി​ച്ചു​പ​റ്റി ഇ​വ​ര്‍ ജോ​ലി നോ​ക്കി വ​രു​ന്ന ആ​രാ​ധ​നാ​ല​യ​ത്തി​ലേ​ക്ക് വി​ളി​ച്ച്‌ വ​രു​ത്തി ഇ​ര​യാ​ക്കു​ക​യാ​യി​രു​ന്നു. പെ​ണ്‍​കു​ട്ടി ഈ​സ്റ്റ് ​സ്റ്റേ​ഷ​നി​ല്‍ ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് അ​റ​സ്റ്റ്. കൊ​ല്ലം അ​സി. ക​മ്മീഷ​ണ​ര്‍ ജി.​ഡി. വി​ജ​യ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഈ​സ്റ്റ് ഇ​ന്‍​സ്​​പെ​ക്ട​ര്‍ ആ​ര്‍. ര​തീ​ഷ്, എ​സ്.​ഐ​മാ​രാ​യ ബാ​ബു, ബാ​ല​ച​ന്ദ്ര​ന്‍, സൂ​സി മാ​ത്യു, എ.​എ​സ്.​ഐ​മാ​രാ​യ കെ. ​പ്ര​ദീ​പ്, ജ​ല​ജ, ബി​ന്ദു, സി.​പി.​ഒ ഷെ​ഫീ​ക്ക് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് ഇ​വ​രെ എ​സ്.​എം.​പി പാ​ല​സി​ന് സ​മീ​പ​മു​ള്ള ആ​രാ​ധ​നാ​ല​യ​ത്തി​ല്‍ നി​ന്ന് പി​ടി​കൂ​ടി​യ​ത്. ഇ​വ​രെ റി​മാ​ന്‍​ഡ് ചെ​യ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരള സർവകലാശാലയിൽ വേറിട്ട പ്രതിഷേധവുമായി എസ് എഫ് ഐ ; വൈസ് ചാൻസലറെ ചവിട്ടിത്താഴ്ത്തി...

0
തിരുവനന്തപുരം : എൽഎൽ.ബി. പരീക്ഷാ മൂല്യനിർണയ ക്രമക്കേടിനെതിരേ സർവകലാശാലാ ആസ്ഥാനത്ത് എസ്.എഫ്.ഐ.യുടെ...

നിയന്ത്രണം വിട്ട ബൈക്കില്‍നിന്ന് സുഹൃത്ത് ഓടിച്ച ലോറിക്കടിയിലേക്ക് വീണു ; ടിപ്പര്‍ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

0
തിരുവനന്തപുരം: നിയന്ത്രണം വിട്ട ബൈക്കില്‍നിന്ന് സുഹൃത്ത് ഓടിച്ചിരുന്ന ടിപ്പര്‍ ലോറിക്കടിയിലേക്ക് തെറിച്ച്...

ലോക്‌സഭാ തിരഞ്ഞെടുപ്പ് : തർക്കമൊഴിവാക്കാൻ ബി ഡി ജെ എസ് – ബി ജെ...

0
ആലപ്പുഴ : ലോക്‌സഭാ തിരഞ്ഞെടുപ്പടുക്കുമ്പോൾ തർക്കങ്ങളുണ്ടാകാതിരിക്കാൻ ബി.ഡി.ജെ.എസ്. നേതാക്കളുമായി ഇപ്പോഴേ ചർച്ചനടത്തി...

ആലപ്പുഴ കരുവാറ്റയിലെ വയോധികന്റെ കൊലപാതകം ; 13കാരിയായ കൊച്ചുമകളടക്കം പ്രായപൂര്‍ത്തിയാകാത്ത 4 പേര്‍ പിടിയില്‍

0
ആലപ്പുഴ: ആലപ്പുഴ കരുവാറ്റയിലെ വയോധികന്റെ കൊലപാതകത്തില്‍ 13 വയസുള്ള കൊച്ചുമകള്‍ ഉള്‍പ്പെടെ...