ജില്ലാ സ്റ്റേഡിയം കായികേതര പരിപാടികള്‍ക്ക് നല്‍കുന്നതിനെതിരെ പ്രതിഷേധജ്വാല സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കായികേതര പരിപാടികൾക്ക് സ്റ്റേഡിയത്തിനുള്ളിൽ അനുമതി നല്കരുതെന്നും സ്റ്റേഡിയം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സ്റ്റേഡിയം സംരക്ഷണ സമിതി ‘പ്രതിഷേധ ജ്വാല ‘സംഘടിപ്പിച്ചു. പ്രതിഷേധ ജ്വാലയിൽ കാർട്ടൂണിസ്റ്റ് ഷാജി സീതത്തോട് പ്രതിഷേധ വരയരങ്ങ് നടത്തി. കായികേതര പരിപാടികൾ സ്റ്റേഡിയത്തിനുള്ളിൽ നടത്തുന്നതിനെതിരെ മുൻസിപ്പൽ കൗൺസിലിൽ തീരുമാനമെടുക്കണമെന്ന് സ്റ്റേഡിയം സംരക്ഷണ സമിതി ആവശ്യപ്പെട്ടു. പരിപാടിയിൽ സമരസമിതി ഭാരവാഹികളായ അബു ജവാദ്, ഷെബിൻ വി. ഷെയ്ക്ക്, റസീം, രഞ്ജിത്ത്, സലാം, അഷറഫ്, റിജിൻ, ഫയീസ് ആനപ്പാറ തുടങ്ങിയവർ സംസാരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുട്ടിൽ മരംമുറിയിലെ വഞ്ചനക്കേസ് ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതിക്ക് പരിഗണിക്കാൻ അധികാരം ഇല്ലെന്ന് അഗസ്റ്റിൻ സഹോദരൻമാർ

0
കൊച്ചി: മുട്ടിൽ മരംമുറിയിലെ വഞ്ചനക്കേസ് ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതിക്ക് പരിഗണിക്കാൻ...

എച്ച്ഐവി പോസിറ്റീവ് രോഗനിർണയത്തിൽ പിഴവ് : എയിംസ് ഋഷികേശിന് 60,000 രൂപ പിഴ

0
ന്യൂഡൽഹി : രോഗിയുടെ മെഡിക്കൽ രേഖകളിൽ തെറ്റായി എച്ച്ഐവി പോസിറ്റീവ് എന്ന്...

അങ്കണവാടി പെൻഷന് 34 കോടി രൂപ അനുവദിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വിരമിച്ച അങ്കണവാടി ജീവനക്കാർക്കുള്ള പെൻഷൻ വിതരണം ഇന്ന്...

അമിത് ഷായുടെ അധ്യക്ഷതയിൽ സതേൺ സോണൽ കൗൺസിൽ യോഗം തുടങ്ങി ; വിജയ്‌യുമായി കൂടിക്കാഴ്ച...

0
ചെന്നൈ : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിലുള്ള സതേൺ...