രാഷ്ട്രീയ പ്രചരണ സദസ്സ് ഉദ്ഘാടനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

കോന്നി : സി പി ഐ തണ്ണിത്തോട് ലോക്കൽ സമ്മേളനത്തോട് അനുബന്ധിച്ച് തേക്കുതോട്ടിൽ സംഘടിപ്പിച്ച രാഷ്ട്രീയ പ്രചരണ സദസ്സ് എ ഐ വൈ എഫ് ദേശീയ കൗൺസിൽ അംഗം ആർ ജയൻ ഉദ്ഘാടനം ചെയ്തു. വർഗീസ് മാമൻ അധ്യക്ഷത വഹിച്ചു. സി പി ഐ സംസ്ഥാന കൗൺസിൽ അംഗം പി ആർ ഗോപിനാഥൻ, തണ്ണിത്തോട് ലോക്കൽ കമ്മറ്റി സെക്രട്ടറി പി സി ശ്രീകുമാർ, ജില്ലാ കൗൺസിൽ അംഗം സുമതി നരേന്ദ്രൻ, മണ്ഡലം കമ്മറ്റി അംഗം കെ സന്തോഷ്‌, പി ആർ രാമചന്ദ്രൻപിള്ള, സി വി രാജൻ, പി ഡി പ്രസാദ്, കെ ജി മനോഹരൻ, ആർ ഗോപിനാഥൻ, പി പി മോഹനൻ തുടങ്ങിയവർ സംസാരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം രണ്ട് ചരണങ്ങള്‍ മാത്രം ആലപിച്ചാല്‍ മതിയെന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി നിര്‍ദ്ദേശത്തിനെതിരെ വിമര്‍ശനം...

0
ഡൽഹി: വന്ദേമാതരം രണ്ട് ചരണങ്ങള്‍ മാത്രം ആലപിച്ചാല്‍ മതിയെന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക...

ആർഎസ്എസ് -നെതിരെ ഉപരോധം ഏർപ്പെടുത്തണം ; ശുപാർശയുമായി യു.എസ്.സി.ഐ.ആർ.എഫ്

0
വാഷിങ്ടൺ : ആർഎസ്എസിനെതിരെ ഉപരോധം ഏർപ്പെടുത്തണമെന്ന് യു.എസ് കമ്മീഷൻ ഓൺ ഇന്റർനാഷണൽ...

കോഴിക്കോട് കൊടുവള്ളിയിൽ മോഷണ ശ്രമം ആരോപിച്ച് പന്ത്രണ്ടുവയസുകാരനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവം; ഇടപെട്ട് ചൈൽഡ്...

0
കോഴിക്കോട് : കൊടുവള്ളിയിൽ മോഷണ ശ്രമം ആരോപിച്ച് പന്ത്രണ്ടുവയസുകാരനെ ക്രൂരമായി...

വീട്ടുജോലിക്കാരനും ബന്ധുക്കൾക്കും പണം നൽകി മരുമകളെ കൊലപ്പെടുത്തി അമ്മായിയമ്മ

0
ഗാട്ട്കോപ്പർ: വീട്ടുജോലിക്കാരനും ബന്ധുക്കൾക്കും പണം നൽകി ഇഷ്ടമില്ലാതിരുന്ന മരുമകളെ കൊലപ്പെടുത്തി അമ്മായിയമ്മ....