ഡിവൈഡറും ഫലം കണ്ടില്ല ; ഇട്ടിയപ്പാറ വൺവേയിലെ ഗതാഗതക്കുരുക്ക് രൂക്ഷം

For full experience, Download our mobile application:
Get it on Google Play

റാന്നി : ഇട്ടിയപ്പാറ വൺവേയിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ എം.എൽ.എ.പടിയിൽ ട്രാഫിക് കോണുകൾ (ഡിവൈഡർ) വെച്ചിട്ടും പ്രയോജനമില്ല. തിങ്കളാഴ്ചയും ഇവിടെ ഇരുവശത്തേക്കും പോകാനാകാതെ വാഹനങ്ങൾ കുരുക്കിൽപ്പെട്ടു. ഗതാഗതക്കുരുക്കിൽപെട്ട വാഹനങ്ങളുടെ നിര സംസ്ഥാനപാതയിൽ മാമുക്കുവരെ നീണ്ടു. എം.എൽ.എ.പടിയിൽ ഗതാഗതം നിയന്ത്രിക്കാൻ പോലീസ് ഉദ്യോഗസ്ഥനുണ്ടായിട്ടും പ്രശ്‌നം പരിഹരിക്കാനായില്ല. ചെട്ടിമുക്ക് ഭാഗത്തുനിന്നുവരുന്ന വാഹനങ്ങൾ ഇട്ടിയപ്പാറ വഴി തിരിച്ചുവിട്ടശേഷമാണ് കുരുക്ക് അഴിക്കാനായത്. കൂടുതൽ പോലീസും സ്ഥലത്തെത്തി. തിരക്കേറുമ്പോൾ ചെട്ടിമുക്കിൽനിന്ന് പേട്ട ഭാഗത്തേക്ക് എത്തുന്ന വാഹനങ്ങൾ എം.എൽ.എ.പടിയിൽനിന്ന് ഇട്ടിയപ്പാറ വഴി തിരിച്ചുവിടുന്ന പതിവ് രീതിയിലാണ് പോലീസ് തിങ്കളാഴ്ചയും കുരുക്കിന് പരിഹാരം കണ്ടത്. ഞായറാഴ്ച പോലീസ് റോഡിൽ സ്ഥാപിച്ച ഡിവൈഡർ തിങ്കളാഴ്ച നീക്കി.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​സിജെപി സമരവേദിക്ക് സമീപം വീണ്ടും സംഘര്‍ഷം; യുവാക്കളും പൊലീസും ഏറ്റുമുട്ടി

0
ന്യൂഡല്‍ഹി: ജന്തര്‍ മന്തറിലെ സിജെപി സമരവേദിക്ക് സമീപം വീണ്ടും സംഘര്‍ഷം. പ്രവര്‍ത്തകരും...

അർഹമായ 1500 കോടി രൂപ അനുവദിക്കണം :കേന്ദ്രത്തോട് ആവശ്യപ്പെട്ട് മന്ത്രി എന്‍ ഷംസുദ്ദീന്‍

0
ന്യൂഡല്‍ഹി: സമഗ്രശിക്ഷാ അഭിയാന്‍ പദ്ധതി പ്രകാരമുള്ള കുടിശ്ശിക അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട്...

ബാങ്കോക്കിൽ മലയാളി യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

0
ആലപ്പുഴ: തായ്‌ലന്റിലെ ബാങ്കോക്കില്‍ ലോഡ്ജില്‍ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി....

സൌജന്യ യാത്ര മരണത്തിലേക്കോ ? മൊട്ട ടയറുമായി ഗവിയിലേക്ക് കെ.എസ്.ആര്‍.റ്റി.സി ബസില്‍ ഒരു ഉല്ലാസ...

0
പത്തനംതിട്ട : തേഞ്ഞ് തീര്‍ന്ന ടയറുകളും ഇളകി പൊളിഞ്ഞ ബോഡിയുമുള്ള കെ.എസ്.ആര്‍.റ്റി.സി ബസിലെ...