അ​ക്ഷ​യ് സിം​ഗി​ന്‍റെ ഭാ​ര്യ സമര്‍പ്പിച്ച വി​വാ​ഹ​മോ​ച​ന ഹ​ര്‍​ജി മാ​ര്‍​ച്ച്‌ 24-ലേ​ക്ക് മാ​റ്റി

For full experience, Download our mobile application:
Get it on Google Play

ഔറം​ഗ​ബാ​ദ് : നി​ര്‍​ഭ​യ കേ​സി​ലെ പ്ര​തിയായ അ​ക്ഷ​യ് സിം​ഗി​ന്‍റെ ഭാ​ര്യ സമര്‍പ്പിച്ച വി​വാ​ഹ​മോ​ച​ന ഹ​ര്‍​ജി കോ​ട​തി മാ​ര്‍​ച്ച്‌ 24-ലേ​ക്ക് മാ​റ്റി. ഇന്ന് ബി​ഹാ​റി​ലെ ഔ​റം​ഗ​ബാ​ദ് കോ​ട​തി കേസ് പ​രി​ഗ​ണി​ച്ച​പ്പോ​ള്‍ പ​രാ​തി​ക്കാ​രി പു​നീ​ത ദേ​വി ഹാ​ജ​രാ​യി​ല്ല. ​തു​ട​ര്‍​ന്നാ​ണ് ഹ​ര്‍​ജി മാ​റ്റി​ വ​ച്ച​ത്.

ബി​​​​ഹാ​​​​റി​​​​ലെ ന​​​​ബി​​​​ന​​​​ഗ​​​​ര്‍ സ്വ​​​​ദേ​​​​ശി​​​​യായ പൂനിത ചൊവ്വാഴ്ചയാണ് വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. മാ​​ന​​ഭം​​ഗം ന​​ട​​ത്തി​​യ ആ​​ളു​​ടെ വി​​​​ധ​​​​വ​​​​യാ​​​​യി അ​​​​റി​​​​യ​​​​പ്പെ​​​​ടാ​​​​ന്‍ ആ​​​​ഗ്ര​​​​ഹ​​​​മി​​​​ല്ലെന്നും ശിക്ഷ നടപ്പാക്കി കഴിഞ്ഞാല്‍ താന്‍ വിധവ എന്ന് അറിയപ്പെടേണ്ടി വരുമെന്നുമായിരുന്നു ഹര്‍ജിയിലെ വാദം. അതിനാല്‍ ശിക്ഷ നടപ്പാക്കും മുന്‍പ് വിവാഹമോചനം വേണമെന്നായിരുന്നു യുവതിയുടെ ആവശ്യം. ഹര്‍ജി സ്വീകരിച്ച കോടതി ഇന്നത്തേക്ക് വാദം കേള്‍ക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ യുവതി കോടതിയില്‍ ഹാജരായില്ല.

അതേസമയം, വ​​​​ധ​​​​ശി​​​​ക്ഷ വൈകിപ്പിക്കാനായി പ്ര​​​​തി ന​​​​ട​​​​ത്തു​​​​ന്ന നാ​​​​ട​​​​ക​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​ണ് വി​​​​വാ​​​​ഹ​​​​മോ​​​​ച​​​​ന ഹ​​​​ര്‍​​​​ജി​​​​യെ​​​​ന്ന് ആരോപണം ഉയര്‍ന്നു. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് നിര്‍ഭയ കേസിലെ നാല് പ്രതികളുടെ ശിക്ഷ നടപ്പാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിനുള്ള ഒരുക്കങ്ങളെല്ലാം തിഹാര്‍ ജയിലില്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മഴ ശക്തം ; 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

0
തിരുവനന്തപുരം : സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ...

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...