കളിചിരി മായാതെ മകളുടെ സെല്‍ഫി ; തൊട്ടു പിന്നാലെ മരണവാര്‍ത്തയും

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കൂട്ടുകാര്‍ക്കൊപ്പമുള്ള മകളുടെ കളിചിരികളുടെ സെല്‍ഫി കണ്ടാണ്‌ മുളന്തുരുത്തി തുരുത്തിക്കരയിലെ രാജേഷും -സിജിയും ഉറങ്ങാന്‍ കിടന്നത്‌.
വിനോദയാത്രയ്‌ക്ക്‌ പോയ ബസിലെ സന്തോഷനിമിഷങ്ങള്‍ ദിയ രാജേഷ്‌ ബുധന്‍ രാത്രി 11നാണ്‌ അച്ഛനും അമ്മയ്‌ക്കും വാട്‌സാപ്പില്‍ അയച്ചുകൊടുത്തത്‌. എന്നാല്‍ രാത്രി 11.30നുണ്ടായ അപകടം രാജേഷിനും -സിജിക്കും നല്‍കിയത്‌ വേദനയുടെ സെല്‍ഫി.

ഇവരുടെ ഏകമകളാണ് മരിച്ച പത്താംക്ലാസുകാരി ദിയ. രാത്രി 11ന്‌ സന്തോഷത്തോടെ സംസാരിച്ച്‌ മണിക്കൂറുകള്‍ക്കുള്ളിലാണ് ദിയയുടെ മരണവാര്‍ത്ത കുടുംബത്തെ തേടിയെത്തിയത്. ഇവരെ ആശ്വസിപ്പിക്കാന്‍ വാക്കുകളില്ലാതെ വിതുമ്പുകയാണ് നാട്ടുകാര്‍.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ചാര്‍ട്ടേഡ് ഫ്‌ലൈറ്റില്‍ പോയി അദാനി ഉദ്യോഗസ്ഥരെയും എന്‍ഡിഎ നേതാക്കളെയും എന്തിനാണ് കണ്ടത്: മുഖ്യമന്ത്രിയോട് ചോദ്യവുമായി...

0
കണ്ണൂര്‍: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വീണ്ടും സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ...

‘അത്തരക്കാർ തെളിക്കുന്ന വഴിയല്ല സിപിഐയുടെ വഴി’; വിമർശനങ്ങൾക്ക് മറുപടിയുമായി ബിനോയ് വിശ്വം

0
കൊച്ചി: പ്രതിപക്ഷ ഉപനേതാവ് പദവി സംബന്ധിച്ച വിവാദങ്ങള്‍ക്കിടെ സാമൂഹ്യമാധ്യമത്തിലൂടെ പ്രതികരണവുമായി സിപിഐ...

വ്യക്തിതാൽപര്യ രാഷ്ട്രീയം ആരോപിച്ച് അലോഷ്യസിനെതിരെ പ്രതിഷേധം; കെഎസ്‌യുവിൽ ഗ്രൂപ്പ് പോര് കനക്കുന്നു

0
കൊച്ചി: മുഖ്യമന്ത്രി വി ഡി സതീശനുമായുള്ള തര്‍ക്കം നിലനില്‍ക്കുന്നതിനിടെ കെഎസ്‌യുവില്‍ ഗ്രൂപ്പ്...

‘ഇതുപോലെ എല്ലാവർക്കും തുണയാകട്ടെ കെഎസ്ആർടിസി’; നിയമ വിദ്യാർത്ഥിയുടെ കുറിപ്പ് വൈറൽ

0
കൊച്ചി: വീട്ടിലേക്കുള്ള യാത്രാമധ്യേ ബസ് മാറി കയറിയ വിദ്യാര്‍ത്ഥിക്ക് സഹായമായി കെഎസ്ആര്‍ടിസി...