മൃതദേഹത്തിനൊപ്പം ലഭിച്ച കാ​ല് ആരുടേതെന്ന് തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധന

For full experience, Download our mobile application:
Get it on Google Play

മു​ണ്ട​ക്ക​യം : കൂ​ട്ടി​ക്ക​ലി​ല്‍ ഉ​രു​ള്‍​പൊ​ട്ട​ലി​ലും ഒ​ഴു​ക്കി​ലും പെട്ട് ഒ​രാ​ള്‍ കൂ​ടി മ​രി​ച്ചെ​ന്ന് സം​ശ​യം. ഉ​രു​ള്‍​പൊ​ട്ട​ലി​ല്‍ മ​രി​ച്ച എ​ട്ടു വ​യ​സു​കാ​ര​ന്‍ അ​ല​ന്റെ  മൃ​ത​ദേ​ഹ​ത്തി​നൊ​പ്പ​മു​ള്ള കാ​ല് മു​തി​ര്‍​ന്ന പു​രു​ഷ​ന്റെത് ആ​ണെ​ന്നാ​ണ് പോ​സ്റ്റ് മോ​ര്‍​ട്ടം ന​ട​ത്തി​യ ഡോ​ക്ട​ര്‍​മാ​രു​ടെ നി​രീ​ക്ഷ​ണം. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഒ​രാ​ള്‍ കൂ​ടി ഈ ​ഭാ​ഗ​ത്ത് മ​ണ്ണി​ന​ടി​യി​ല്‍​പ്പെ​ട്ട​താ​യി സം​ശ​യം ഉയര്‍​ന്ന​ത്.

കൂ​ട്ടി​ക്ക​ല്‍ പ​ഞ്ചാ​യ​ത്തി​ലെ പ്ലാ​പ്പ​ള്ളി​യി​ലു​ണ്ടാ​യ ഉ​രു​ള്‍​പൊ​ട്ട​ലി​ല്‍ നാ​ല് പേ​രാ​ണ് മ​രി​ച്ച​തെ​ന്നാ​ണ് ഇ​പ്പോ​ള്‍ ക​ണ​ക്കാ​ക്കു​ന്ന​ത്. ആ​റ്റു​ചാ​ലി​ല്‍ ജോ​മി​യു​ടെ ഭാ​ര്യ സോ​ണി​യ (45), മ​ക​ന്‍ അ​ല​ന്‍ (എ​ട്ട്), പ​ന്ത​ലാ​ട്ടി​ല്‍ മോ​ഹ​ന​ന്റെ ഭാ​ര്യ സ​ര​സ​മ്മ (58), മു​ണ്ട​ക​ശേ​രി വേ​ണു​വി​ന്റെ  ഭാ​ര്യ റോ​ഷ്നി (42) എ​ന്നി​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ളാ​ണ് ക​ണ്ടെ​ടു​ത്ത​ത്.

പ്ലാ​പ്പ​ള്ളി​യി​ല്‍ മ​രി​ച്ച പ​ല​രു​ടെ​യും മൃ​ത​ദേ​ഹ​ങ്ങ​ള്‍ ഛിന്ന​ഭി​ന്ന​മാ​യ നി​ല​യി​ലാ​യി​രു​ന്നു. പ്ലാ​പ്പ​ള്ളി​യി​ല്‍ നി​ല​വി​ല്‍ ലി​സ്റ്റി​ല്‍ ഇ​ല്ലാ​ത്ത മ​റ്റാ​രെ​ങ്കി​ലും അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ടോ എ​ന്നാ​ണ് സം​ശ​യം. ഇ​ത് സ്ഥി​രീ​ക​രി​ക്കാ​നും അ​ല​ന്റെ  ശ​രീ​ര​ഭാ​ര​ത്തി​ന് വേണ്ടി​യും ഇ​ന്നും തെ​ര​ച്ചി​ല്‍ തു​ട​രു​മെ​ന്ന് കാ​ഞ്ഞി​ര​പ്പ​ള്ളി ത​ഹ​സി​ല്‍​ദാ​ര്‍ അ​റി​യി​ച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത ; ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത. മഴ കനക്കുന്ന സാഹചര്യത്തില്‍...

ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ ആക്രമിച്ചാൽ തിരിച്ചടി യുഎസ് ഊർജ്ജ കേന്ദ്രങ്ങൾക്ക് ; മുന്നറിയിപ്പുമായി ഐആർജിസി

0
തെഹ്റാൻ: ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ആക്രമണമുണ്ടായാൽ, അമേരിക്കയുടെ പ്രധാന ഊർജ്ജ...

‘എന്റെ മകനെ വധിക്കാൻ ഇറാൻ പദ്ധതിയിട്ടു, വിശ്വസിക്കാൻ കഴിയുന്നില്ല’ ; വെളിപ്പെടുത്തലുമായി നെതന്യാഹു

0
ജറുസലേം : തന്റെ മകനെ വധിക്കാൻ ഇറാൻ ശ്രമിച്ചതായി വെളിപ്പെടുത്തി ഇസ്രയേൽ...

കരുവാറ്റ കൊലപാതക കേസ് : തുടർനടപടികളിൽ സുപ്രീംകോടതി നിരീക്ഷണം ; കുട്ടികളെ കൗൺസലിങ്ങിനു വിധേയരാക്കാൻ...

0
ചേർത്തല : കരുവാറ്റയിൽ വയോധികൻ കൊല്ലപ്പെട്ട കേസിന്റെ തുടർനടപടികളിൽ സുപ്രീംകോടതിയുടെ നിരീക്ഷണം....