ദുബായ് : ക്ഷീണവും മയക്കവും അനുഭവപ്പെടുമ്പോൾ വാഹനമോടിക്കരുതെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ.) അധികൃതർ ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകി. റംസാനിൽ ഉറക്കത്തിലും ഭക്ഷണക്രമത്തിലും വരുന്ന മാറ്റങ്ങൾ ഡ്രൈവർമാരുടെ ശ്രദ്ധ കുറയ്ക്കാൻ സാധ്യതയുള്ളതിനാലാണ് മുന്നറിയിപ്പ് നൽകിയത്. ഇഫ്താർ സമയത്ത് തിരക്ക് കൂട്ടാതെ ജാഗ്രതയോടെ വാഹനമോടിക്കണമെന്നും നിർദേശമുണ്ട്. ഗതാഗത സുരക്ഷ ഉറപ്പാക്കുന്നതിന് അതോറിറ്റി ബോധവത്കരണ കാമ്പയിനുകളും ആരംഭിച്ചിട്ടുണ്ട്.ആഭ്യന്തര മന്ത്രാലയത്തിന്റെയും വിവിധ ട്രാഫിക് സുരക്ഷാ പങ്കാളികളുടെയും സഹകരണത്തോടെയാണ് കാമ്പയിൻ നടപ്പാക്കുന്നത്. അതോറിറ്റിയുടെ ഔദ്യോഗിക സാമൂഹിക മാധ്യമ പേജുകളിലൂടെയും ഫീൽഡ് പ്രവർത്തനങ്ങളിലൂടെയും കാമ്പയിന്റെ ആശയങ്ങൾ പ്രചരിപ്പിക്കും.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























