ലൈം​ഗി​കാ​തി​ക്ര​മ കേ​സി​ൽ ശി​ക്ഷി​ച്ച ഡോ​ക്ട​റെ ചു​മ​ത​ല​യി​ൽ​നി​ന്ന് നീ​ക്കി

For full experience, Download our mobile application:
Get it on Google Play

ക​ൽ​പ​റ്റ : പെ​ൺ​കു​ട്ടി​യെ ലൈം​ഗി​കാ​തി​ക്ര​മ​ത്തി​നി​ര​യാ​ക്കി​യ കേ​സി​ൽ ​കോ​ട​തി ശി​ക്ഷി​ച്ച സ​ർ​ക്കാ​ർ ഡോ​ക്ട​റെ എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ എ​ഴു​തു​ന്ന വി​ദ്യാ​ർ​ഥി​ക​ളു​ടെ എ​ൽ.​ഡി സ്ക്രീ​നി​ങ്‌ ചു​മ​ത​ല​യി​ൽ​നി​ന്ന് നീ​ക്കി. വ​യ​നാ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ മ​നോ​രോ​ഗ വി​ദ​ഗ്ധ​ൻ ഡോ. ​ജോ​സ്റ്റി​ന്‍ ഫ്രാ​ന്‍സി​സി​നെ​യാ​ണ് (36) ഡി.​എം.​ഒ ഡോ. ​പി. ദി​നേ​ഷ് ക​ഴി​ഞ്ഞ ര​ണ്ട്, മൂ​ന്ന് തീ​യ​തി​ക​ളി​ലെ ചു​മ​ത​ല​യി​ൽ​നി​ന്ന് മാ​റ്റി​യ​ത്.

അ​തേ​സ​മ​യം, ര​ണ്ടാം തീ​യ​തി ഉ​ച്ച​ക്കാ​ണ് ഉ​ത്ത​ര​വി​റ​ങ്ങു​ന്ന​ത്. എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ എ​ഴു​തു​ന്ന പ​ഠ​ന​വൈ​ക​ല്യ​മു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കു​ന്ന​തി​ന് ലൈം​ഗി​കാ​തി​ക്ര​മ​ത്തി​നി​ര​യാ​ക്കി​യ കേ​സി​ൽ ​കോ​ട​തി ശി​ക്ഷി​ച്ച ഡോ​ക്ട​റെ​ത്ത​ന്നെ നി​യ​മി​ച്ച​തു സം​ബ​ന്ധി​ച്ച് വാ​ർ​ത്ത നേരെത്തെ ന​ൽ​കി​യി​രു​ന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഹുൽ ​ഗാന്ധിയും മുഖ്യമന്ത്രി വി.ഡി. സതീശനും തമ്മിലെ കൂടിക്കാഴ്ച അവസാനിച്ചു

0
ന്യൂഡൽഹി : പത്ത് ജൻപഥിൽ കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധിയും...

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് : എസ്എഫ്ഐ നേതാവ് ആദർശിന്റെ അറസ്റ്റ് രേഖപ്പെടുത്തും

0
തിരുവനന്തപുരം : ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒരു പ്രതിയുടെ അറസ്റ്റ്...

കെപിസിസിയ്ക്ക് മുഴുവൻ സമയ അധ്യക്ഷൻ വേണം, തീരുമാനം വൈകരുത് ; രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ട്...

0
ഡൽഹി : മുഴുവൻ സമയ കെപിസിസി അധ്യക്ഷൻ വേണമെന്ന് രാഹുൽ ഗാന്ധിയോട്...

കോഴിക്കോട് പന്തീരാങ്കാവിൽ അഞ്ച് വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം ; 55കാരൻ അറസ്റ്റില്‍

0
പന്തീരാങ്കാവ്: കോഴിക്കോട് പന്തീരാങ്കാവിൽ അഞ്ച് വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം. സംഭവത്തിൽ...