വൈറല്‍ ആയി ഡോക്ടറുടെ കുറിപ്പടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തീരെ വായിക്കാന്‍ പറ്റാത്ത രീതിയില്‍ എഴുതുന്ന ആളുകള്‍ ചിലപ്പോഴെങ്കിലും കേട്ടിട്ടുള്ള ഒരു ചോദ്യം നീ എന്താ ഡോക്ടര്‍മാര്‍ക്ക് പഠിക്കുവാണോ എന്ന്. പൊതുവേ ഡോക്ടര്‍മാറുടെ കയ്യക്ഷരം വായിക്കാന്‍ വളരെ ബുദ്ധിമുട്ടാണെന്നാണ് അഭിപ്രായം. പല ട്രോളുകളും ഇതുമായി ബന്ധപ്പെട്ട് നമ്മള്‍ കണ്ടുകാണും. ഒരക്ഷരം പിന്നെ നീട്ടിവലിച്ചൊരു വര.

ഇങ്ങനെയൊക്കെയാണ് ഡോക്ടര്‍മാരുടെ കയ്യക്ഷരത്തെ കളിയാക്കുക. എന്നാല്‍ ഇവിടെ വ്യത്യസ്തനാവുകയാണ് ഒരു ഡോക്ടര്‍. അദ്ദേഹത്തിന്‍റെ കുറിപ്പടി സാമൂഹ്യമാധ്യമത്തില്‍ വൈറലാണ്. നെന്മാറ കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ ഡോക്ടറായ നിതിന്‍റെ കയ്യക്ഷരമാണ് സോഷ്യല്‍മീഡിയയില്‍ വൈറലായത്. അത്രയ്ക്കും മനോഹരമായാണ് അദ്ദേഹം എഴുതുന്നത്. രോഗികള്‍ക്ക് തന്നെ വായിച്ചാല്‍ മനസിലാകും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിയന്ത്രണം തെറ്റിയ ബിഎംഡബ്ല്യു കാർ ഡിവൈഡറിലിടിച്ചു തകർന്നു; മുംബൈയിൽ രണ്ട് പേർക്ക് ദാരുണാന്ത്യം

0
മുംബൈ: ബിഎംഡബ്ല്യു ഡിവൈഡറില്‍ ഇടിച്ചുകയറി ഉണ്ടായ അപകടത്തില്‍ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം....

​’ഇന്ത്യയെ തകർക്കുന്ന മോദിയും ലോകത്തെ നശിപ്പിക്കുന്ന ട്രംപും’;പരിഹസിച്ച് മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: നരേന്ദ്രമോദിക്കും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്...

കേരളത്തിൽ ഷിഗെല്ല ഭീതി; ഇന്ന് ഏഴ് പേർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു, ജൂണിലെ ആകെ...

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഏഴ് പേര്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. ജൂണില്‍ മാത്രം...

​’കെയ്ര്‍ സ്റ്റാര്‍മര്‍ പദവി ഒഴിഞ്ഞേക്കും’; ബ്രിട്ടനിലെ രാഷ്ട്രീയ ചർച്ചകൾക്കിടയിൽ ഡൊണാൾഡ് ട്രംപിന്റെ നിർണായക ...

0
വാഷിങ്ടണ്‍: ബ്രിട്ടൻ പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മര്‍ രാജിവെക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ്...