തെരുവ് നായ ആക്രമണങ്ങൾ ഉണ്ടാകുന്നത് സാധാരണക്കാര്‍ക്കിടയിലെന്ന് ജസ്റ്റിസ് എസ്. സിരിജഗൻ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : സംസ്ഥാനത്ത് തെരുവ് നായ ആക്രമണങ്ങൾ വർധിക്കുന്ന സാഹചര്യത്തില്‍ ആശങ്ക പ്രകടിപ്പിച്ച് സുപ്രീംകോടതി നിയോഗിച്ച ഉന്നത സമിതി അധ്യക്ഷൻ ജസ്റ്റിസ് എസ്. സിരിജഗൻ. നായയുടെ കടിയേൽക്കുന്നവരിൽ ഭൂരിഭാഗവും സാധാരണക്കാരും താഴേക്കിടയിലുള്ള ആൾക്കാരാണെന്നും ജസ്റ്റിസ് എസ്. സിരിജഗൻ കൂട്ടിച്ചേർത്തു. തെരുവ് നായ ആക്രമണം ഏൽക്കുന്നവർക്ക് നഷ്ടപരിഹാരത്തിനായി ആശ്രയിക്കാനാണ് സുപ്രീംകോടതി, ജസ്റ്റിസ് എസ്. സിരിജഗൻ അധ്യക്ഷനായി മൂന്നംഗ ഉന്നത സമിതി രൂപീകരിച്ചത്.

വാക്‌സിൻ അടക്കമുള്ള കാര്യങ്ങളിൽ സമിതി ശുപാർശകൾ തയാറാക്കി നൽകി. എബിസി പ്രോഗ്രാം അഥവാ തെരുവ് നായകളുടെ ജനന നിയന്ത്രണ പദ്ധതി കാര്യക്ഷമമായി നടപ്പാക്കുന്നില്ല. പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും എബിസി പ്രോഗ്രാം കാര്യക്ഷമമായി നടപ്പാക്കിയിരുന്നെകിൽ പ്രശ്നം ഇത്ര രൂക്ഷമാകുമായിരുന്നില്ലെന്ന് ജസ്റ്റിസ് സിരിജഗൻ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സലാലയിൽ പാരാഗ്ലൈഡിംഗിനിടെ അപകടം; സഹോദരനും സഹോദരിയും മരിച്ചു

0
സലാല: ഒമാനിലെ ദോഫാർ ഗവർണറേറ്റിൽ പാരാഗ്ലൈഡിംഗിനിടെ ഉണ്ടായ അപകടത്തിൽ സഹോദരങ്ങൾ...

കോട്ടയത്ത് വൻ ഗതാഗതക്കുരുക്ക് ഉണ്ടാക്കി യുവാവ്

0
കോട്ടയം: കോട്ടയത്ത് വൻ ഗതാഗതക്കുരുക്ക് ഉണ്ടാക്കി യുവാവ്. കോട്ടയം അതിരമ്പുഴ...

ഭിന്നശേഷിക്കാർക്ക് ശബരിമലയിൽ പ്രത്യേക ദർശന സൗകര്യം സര്‍ക്കാരിന്റെ പരിഗണനയില്‍

0
പത്തനംതിട്ട : ശബരിമല മണ്ഡല - മകരവിളക്ക് കാലത്ത് ഭിന്നശേഷിക്കാർക്ക് ക്യൂ...

സിഗരറ്റ് വലിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ ആക്രമിച്ച കേസ്; മൂന്നുപേർ അറസ്റ്റിൽ

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് സിഗരറ്റ് വലിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ യുവാവിനെ മർദിച്ച...