വോട്ട് പാഴാക്കരുത് – പോസ്റ്റല്‍ ബാലറ്റ് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി മാര്‍ച്ച് 26

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :തിരഞ്ഞെടുപ്പ് ജോലിക്ക് നിയമിച്ചിരിക്കുന്ന പോളിങ് ഉദ്യോഗസ്ഥരുടെ പോസ്റ്റല്‍ ബാലറ്റ് അപേക്ഷ ഉദ്യോഗസ്ഥരെ നിയമിച്ചിരിക്കുന്ന അതാത് പരിശീലന കേന്ദ്രത്തിലോ താലൂക്ക് ഓഫീസുകളിലോ വില്ലേജ് ഓഫീസുകളിലോ സമര്‍പ്പിക്കേണ്ട അവസാന തീയതി മാര്‍ച്ച് 26. ആദ്യഘട്ടത്തില്‍ പരിശീലനം ഇല്ലാത്തവരും ഫോം 12 ല്‍ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷയോടൊപ്പം പോസ്റ്റിംഗ് ഓര്‍ഡര്‍ പകര്‍പ്പും തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ രേഖയും സഹിതം സമര്‍പ്പിക്കണമെന്ന് ജില്ല തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ല കളക്ടര്‍ എസ് പ്രേം കൃഷ്ണന്‍ അറിയിച്ചു.

മണ്ഡലാടിസ്ഥാനത്തിലെ പോസ്റ്റല്‍ ബാലറ്റ് നോഡല്‍ ഓഫീസര്‍
തിരുവല്ല – ജോബിന്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍- 8089106500
ആറന്മുള – രാജേഷ്, ലൈഫ് മിഷന്‍ ജില്ല കോ-ഓര്‍ഡിനേറ്റര്‍- 9747002830
അടൂര്‍ – ഷൈനി ബേബി, സീനിയര്‍ സൂപ്രണ്ട് ആര്‍ഡിഒ ഓഫീസ് – 8078135309
റാന്നി – മഞ്ജുഷ, സീനിയര്‍ സൂപ്രണ്ട് കളക്ടറേറ്റ് – 9496469450
കോന്നി – പി ഐ മുംതാസ്, സീനിയര്‍ സൂപ്രണ്ട് കളക്ടറേറ്റ് – 9447747336

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫിറ്റ്‌നസ് സെന്ററിലെ വ്യായാമത്തിനിടെ അപ്രതീക്ഷിത ദുരന്തം; ജിമ്മിൽ കുഴഞ്ഞുവീണ് ഡോക്ടർ മരിച്ചു

0
ഗുവാഹത്തി: ജിമ്മില്‍ വര്‍ക്ക്ഔട്ട് ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ ഡോക്ടർക്ക് ദാരുണാന്ത്യം. അസമിലെ നഗാവിലാണ്...

രക്ഷാബന്ധൻ ആഘോഷിക്കാനുള്ള യാത്ര ദുരന്തത്തിൽ കലാശിച്ചു ; സഹോദരന് രാഖി കെട്ടാൻ പോയ 16...

0
കാണ്‍പൂര്‍: സഹോദരന്റെ കയ്യില്‍ രാഖികെട്ടാന്‍ പോകുന്നതിനിടെ 16കാരി കുഴല്‍ക്കിണറില്‍ വീണ് മരിച്ചു....

അഴിമതി വിവാദത്തിൽ വീണ്ടും കുരുങ്ങി കർണാടക മന്ത്രി; ബി. നാഗേന്ദ്രയുടെ രാജി മുഖ്യമന്ത്രി സ്വീകരിച്ചു

0
ബംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് വന്‍ തിരിച്ചടി. സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് മന്ത്രി...

ഉമർ ഫൈസി മുക്കത്തിന്റെ വിവാദ പരാമർശം; വിഷയം ഗൗരവത്തോടെ പരിശോധിക്കുമെന്ന് പാണക്കാട് ജിഫ്രി മുത്തുക്കോയ...

0
കോഴിക്കോട്: സിപിഐഎം സെമിനാറില്‍ ഉമര്‍ ഫൈസി മുക്കം നടത്തിയ പ്രസംഗം ഗൗരവപൂര്‍വം...