ദൂരദര്‍ശന്‍ കേന്ദ്രത്തില്‍ സ്ത്രീകളുടെ ശുചിമുറിയില്‍ നിന്നും ഒളിക്യാമറ ; പ്രതിയെ തിരിച്ചറിഞ്ഞു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ദൂരദര്‍ശന്‍ കേന്ദ്രത്തില്‍ സ്ത്രീകളുടെ ശുചിമുറിയില്‍ നിന്നും ഒളിക്യാമറ പിടിച്ചെടുത്തു. ഞായറാഴ്‌ച സ്ഥാപനത്തിലെ ഒരു വനിതാജീവനക്കാരിയാണ് സംശയം തോന്നി ആദ്യം പരിശോധിച്ചത്. തുടര്‍ന്ന് അധികാരികള്‍ തിരുവനന്തപുരം സൈബര്‍ സെല്ലില്‍ പരാതി നല്‍കി. അന്വേഷണത്തിനൊടുവില്‍ താത്കാലിക ജീവനക്കാരനായ പ്രതിയെ സ്ഥാപനത്തില്‍ നിന്നും പുറത്താക്കി. പ്രധാന സ്റ്റുഡിയോയ്‌ക്ക് സമീപമുള്ള ടോയ്‌ലറ്റിലാണ് ഇയാള്‍ ക്യാമറ സ്ഥാപിച്ചതെന്നും റിപ്പോര്‍ട്ട് ചെയ്യുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ദേശീയപാതയില്‍ 24 മണിക്കൂറും വാഹന പരിശോധന

0
തിരുവനന്തപുരം: അമിതവേഗവും അപകടങ്ങളും നിയന്ത്രിക്കാന്‍ സംസ്ഥാനത്ത് ദേശീയപാതകളില്‍ 24 മണിക്കൂറും...

പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും എവിടെ? ചോദ്യം ചെയ്ത് കെസി വേണുഗോപാൽ

0
ന്യൂഡൽഹി : പ്രതിപക്ഷ പ്രതിഷേധങ്ങൾക്കിടയിലും ലോക്സഭയിൽ പൊതു പരീക്ഷാ ഭേദഗതി...

കണ്ണൂരിൽ സ്കൂളിൽ റാ​ഗിങ്

0
കണ്ണൂർ: കണ്ണൂരിൽ റാ​ഗിങ്ങിന്റെ പേരിൽ 16കാരന്റെ തല അടിച്ചുപൊട്ടിച്ചതായി പരാതി. കണ്ണൂർ...

കടുത്തുരുത്തിയിൽ വയോധികനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

0
കോട്ടയം: കോട്ടയം കടുത്തുരുത്തിയിൽ വയോധികനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം...