ചേര്‍ത്തലയില്‍ യുവതിക്ക് സ്ത്രീധനപീഡനം : ഭര്‍തൃമാതാവ്‌ കൈ കടിച്ച് മുറിച്ചു

For full experience, Download our mobile application:
Get it on Google Play

ചേര്‍ത്തല : ഭര്‍തൃ വീട്ടില്‍ ചേര്‍ത്തലയില്‍ യുവതിക്ക് സ്ത്രീധനപീഡനം. യുവതിക്ക് നേരിടേണ്ടി വന്നത് ക്രൂരമായ പീഡനം. ഭര്‍ത്താവും അച്ഛനും അമ്മയും ചേര്‍ന്നാണ് യുവതിയെ പീഡിപ്പിച്ചിരുന്നത്. രാത്രി വീട്ടില്‍ നിന്ന്  പുറത്താക്കി കതകടക്കുമെന്നും പരാതിക്കാരി. ഭര്‍തൃമാതാവ്‌ കൈ കടിച്ച് മുറിച്ച് പരിക്കേല്‍പ്പിച്ചതായും  യുവതിയുടെ  പരാതി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യയിലെ നിത്യജീവിതത്തിലെ ബുദ്ധിമുട്ടുകളെക്കുറിച്ച് തുറന്നെഴുതി വിദേശി; സോഷ്യൽ മീഡിയയിൽ വൈറലായി കുറിപ്പ്

0
ന്യൂഡൽഹി: വിദേശരാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിലെ ദൈനംദിന ജീവിതം കൂടുതൽ അധ്വാനവും സമയവും...

നെഗറ്റീവ് എനർജി മാറ്റാനെന്ന പേരിൽ നഗ്നചിത്രങ്ങൾ ആവശ്യപ്പെട്ടു; വ്യാജ മോട്ടിവേഷണൽ സ്പീക്കർ പിടിയിൽ

0
പൂണെ: മോട്ടിവേഷണൽ സ്പീക്കറെന്ന വ്യാജേന യുവതിയുമായി പരിചയം സ്ഥാപിച്ച് ന​ഗ്നചിത്രങ്ങൾ കൈക്കലാക്കിയ...

പരിചരിക്കാൻ മടിച്ച് ക്രൂരകൃത്യം; വീൽചെയറിലായ അമ്മയെ ട്രെയിനിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ

0
ചെന്നൈ: രോഗിയായ അമ്മയെ ട്രെയിനിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തി 44കാരനായ മകന്‍....

​ജെ.പി.എസ്.സി. പരീക്ഷ റദ്ദാക്കിക്കൊണ്ടുള്ള വിജ്ഞാപനം സ്റ്റേ ചെയ്ത് ഹൈക്കോടതി; ജാര്‍ഖണ്ഡ് സർക്കാരിന് തിരിച്ചടി

0
ജാര്‍ഖണ്ഡ്: ജാര്‍ഖണ്ഡ് സംസ്ഥാന സര്‍ക്കാര്‍ റദ്ദാക്കിയ ജെപിഎസ്‌സി പരീക്ഷകളും നിയമനങ്ങളും സ്റ്റേ...