ഇവിടെ ജോഡോ, അവിടെ ഛോഡോ…; കോൺഗ്രസിനെ പരിഹസിച്ച് ജോൺ ബ്രിട്ടാസ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സ്ഥാനാര്‍ത്ഥികളായ ഘട്ടത്തില്‍ എക്കാലത്തും കോണ്‍ഗ്രസില്‍ ഉറച്ചുനില്‍ക്കുമെന്ന് ഭരണഘടന തൊട്ട് രാഹുലിന് മുമ്പാകെ സത്യം ചെയ്തവരാണ് ഗോവ കോണ്‍ഗ്രസില്‍ നിന്നും ഇപ്പോള്‍ ബി ജെ പിയിലേക്ക് പോയിരിക്കുന്നതെന്ന് ജോണ്‍ ബ്രിട്ടാസ് എം പി. ഇവിടെ ജോഡോ…അവിടെ ഛോഡോ…എന്നതാണ് അവസ്ഥ. നരേന്ദ്രമോദിയെ നേരിടാനാണെങ്കില്‍ കോണ്‍ഗ്രസിന് വേണ്ടത് സംഘടനാ-ആശയ ദൃഢതയാണെന്നും ഡോ. ജോണ്‍ ബ്രിട്ടാസ് എം പി. ഫെയ്സ്ബുക്കില്‍ കുറിച്ചു.

ഇവിടെ ജോഡോ…അവിടെ ഛോഡോ ഗോവയില്‍ ആകെയുള്ള 11 കോണ്‍ഗ്രസ് എംഎല്‍എമാരില്‍ എട്ട് പേര്‍ ഇന്ന് ആഘോഷമായി ബിജെപിയില്‍ ചേര്‍ന്നു.സ്ഥാനാര്‍ത്ഥികളായ ഘട്ടത്തില്‍ രാഹുലിന് മുമ്പാകെ എക്കാലത്തും കോണ്‍ഗ്രസില്‍ ഉറച്ചുനില്‍ക്കുമെന്ന് ഭരണഘടന തൊട്ട് സത്യം ചെയ്തവരാണ്… പോരാത്തതിന് ഇവരെ അമ്പലത്തിലും പള്ളിയിലും മോസ്ക്കിലും കൊണ്ടുപോയി ഇതേ സത്യം ചെയ്യിച്ചു. മാര്‍ച്ചും യാത്രയുമൊക്കെ നല്ലതുതന്നെ. നരേന്ദ്രമോദിയെ നേരിടാനാണെങ്കില്‍ കോണ്‍ഗ്രസിന് വേണ്ടത് സംഘടനാ-ആശയ ദൃഢതയാണെന്ന് ഇന്ന് രാവിലെ പോസ്റ്റ് ചെയ്ത ഇന്ത്യന്‍ എക്സ്പ്രസ് ലേഖനത്തില്‍ ഞാന്‍ ചൂണ്ടിക്കാണിച്ചിരുന്നു. നഖശിഖാന്തം എതിര്‍ത്തവര്‍ ഗോവയിലേയ്ക്കൊന്ന് നോക്കണം….

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഗവിയിൽ സുരക്ഷാ വലയം ശക്തമാക്കുന്നു ; പുറത്തുനിന്നുള്ളവരുടെ താമസത്തിനും പ്രവേശനത്തിനും നിയന്ത്രണം

0
സീതത്തോട് : ഗവി-മീനാർ വനമേഖലയിൽ യുവതി കൊല്ലപ്പെട്ട സംഭവത്തെ തുടർന്നുണ്ടായ ശക്തമായ...

സംസ്ഥാനത്ത് നിപ നിയന്ത്രണവിധേയമെന്ന് ആരോ​ഗ്യവകുപ്പ്

0
കോഴിക്കോട്: സംസ്ഥാനത്ത് നിപ നിയന്ത്രണവിധേയമെന്ന് ആരോ​ഗ്യവകുപ്പ്. നിലവിൽ നിരീക്ഷണത്തിലുള്ള ആർക്കും രോഗലക്ഷണങ്ങളില്ല....

വോട്ടർ ഐഡി തട്ടിപ്പ് ആരോപണത്തിൽ നടൻ പ്രകാശ് രാജിനെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്

0
ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപി സർക്കാരിനുമെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉന്നയിക്കാറുള്ള...

മുല്ലപ്പെരിയാർ നിരീ​ക്ഷണ സമിതിയിൽ നിന്ന് കേരളത്തി​ന്റെ പ്രതിനിധിയെ ഒഴിവാക്കിയ സംഭവത്തിൽ കേന്ദ്ര നടപടി അംഗീകരിക്കില്ലെന്ന്...

0
തിരുവനന്തപുരം: മുല്ലപ്പെരിയാർ നിരീ​ക്ഷണ സമിതിയിൽ നിന്ന് കേരളത്തി​ന്റെ പ്രതിനിധിയെ ഒഴിവാക്കിയ സംഭവത്തിൽ...