പ്രി​യ​ങ്ക ഗാ​ന്ധി​യു​ടെ നി​ര്‍​ദേ​ശo : ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ നി​ന്നും ഡോ. ​ക​ഫീ​ല്‍ ഖാ​ന്‍ താ​മ​സം ജ​യ്പു​രി​ലേ​ക്കു മാ​റ്റി

For full experience, Download our mobile application:
Get it on Google Play

ജ​യ്പു​ര്‍: അ​ല​ഹ​ബാ​ദ് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​നെ തു​ട​ര്‍​ന്ന് ജ​യി​ല്‍ മോ​ചി​ത​നാ​യ ഡോ. ​ക​ഫീ​ല്‍ ഖാ​ന്‍ കു​ടും​ബ​സ​മേ​തം താ​മ​സം ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ നി​ന്നും ജ​യ്പു​രി​ലേ​ക്കു മാ​റ്റി. കോ​ണ്‍​ഗ്ര​സ് നേ​താ​വ് പ്രി​യ​ങ്ക ഗാ​ന്ധി​യു​ടെ നി​ര്‍​ദേ​ശ പ്ര​കാ​ര​മാ​ണ് താ​ന്‍ ജ​യ്പു​രി​ലേ​ക്ക് താ​മ​സം മാ​റ്റി​യ​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

പ്രി​യ​ങ്ക ഗാ​ന്ധി വി​ളി​ച്ച്‌ താ​മ​സം ജ​യ്പു​രി​ലേ​ക്ക് മാ​റ്റാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. ഞ​ങ്ങ​ള്‍ നി​ങ്ങ​ള്‍​ക്ക് സു​ര​ക്ഷി​ത​മാ​യ സ്ഥ​ലം ന​ല്‍​കാ​മെ​ന്നും യു​പി സ​ര്‍​ക്കാ​ര്‍ നി​ങ്ങ​ളെ മ​റ്റേ​തെ​ങ്കി​ലും കേ​സി​ല്‍ ഉ​ള്‍​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ചേ​ക്കാ​മെ​ന്നും അ​വി​ടെ തു​ട​രു​ന്ന​ത് സു​ര​ക്ഷി​ത​മ​ല്ലെ​ന്നും പ​റ​ഞ്ഞു​വെ​ന്നും ക​ഫീ​ല്‍ ഖാ​ന്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു. രാ​ജ​സ്ഥാ​നി​ല്‍ കോ​ണ്‍​ഗ്ര​സ് സ​ര്‍​ക്കാ​ര്‍ ആ​ണ് ഭ​രി​ക്കു​ന്ന​ത്. അ​തി​നാ​ല്‍ അ​വി​ടം സു​ര​ക്ഷി​ത​മാ​ണെ​ന്ന് ക​രു​തു​ന്നു. എ​ന്‍റെ കു​ടും​ബ​വും അ​ങ്ങ​നെ ത​ന്നെ​യാ​ണ് ക​രു​തു​ന്ന​ത്. ക​ഴി​ഞ്ഞ ഏ​ഴ​ര മാ​സ​ത്തോ​ളം മാ​ന​സി​ക​മാ​യും ശാ​രീ​രി​ക​മാ​യും ഞാ​ന്‍ ഏ​റെ പീ​ഡ​നം അ​നു​ഭ​വി​ച്ചു​വെ​ന്നും ക​ഫീ​ല്‍ ഖാ​ന്‍ പ​റ​ഞ്ഞു.

ത​ന്നെ ജോ​ലി​യി​ല്‍ തി​രി​കെ പ്ര​വേ​ശി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് യു​പി മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​ന് ക​ത്ത​യ​ക്കും. കോ​വി​ഡ് പ്ര​തി​സ​ന്ധി ഘ​ട്ട​ത്തി​ല്‍ താ​ന്‍ ജോ​ലി ചെ​യ്യാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

പൗ​ര​ത്വ നി​യ​ഭേ​ദ​ഗ​തി​ക്കെ​തി​രെ അ​ലീ​ഗ​ഡ് സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ പ്ര​സം​ഗി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് ദേ​ശീ​യ സു​ര​ക്ഷാ നി​യ​മം ചു​മ​ത്തി ക​ഫീ​ല്‍ ഖാ​നെ ജ​യി​ലി​ല്‍ അ​ട​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് അ​ദ്ദേ​ഹം കോ​ട​തി ഉ​ത്ത​ര​വി​നെ തു​ട​ര്‍​ന്ന് ജ​യി​ല്‍ മോ​ചി​ത​നാ​യ​ത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഗൾഫ് കനത്ത ഭീതിയിൽ ; കുവൈത്തിൽ ആക്രമണവുമായി ഇറാൻ

0
കുവൈത്ത് സിറ്റി: വ്യോമാതിർത്തിയിലേക്ക് അതിക്രമിച്ചു കയറിയ ശത്രുക്കളുടെ മിസൈലുകളെ സൈന്യം നിലവിൽ...

മണി മ്യൂൾ അക്കൗണ്ടുകൾക്കെതിരെ ഹൈക്കോടതിയുടെ കടുത്ത നിലപാട്; ഹർജിക്കാരിക്കെതിരെ എഫ്‌ഐആർ

0
കൊച്ചി: മണി മ്യൂള്‍ അക്കൗണ്ടുകള്‍ക്ക് എതിരെ കര്‍ശനമായ നടപടി നിര്‍ദേശിച്ച് കേരള...

ഹോർമൂസ് വിവാദത്തിൽ ട്രംപിന്റെ പുതിയ നീക്കം; പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി

0
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം 'റീഇംബഴ്‌സ്‌മെന്റ് ഫീസ്'...

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...