ഡോ. എം. എസ്.സുനിലിന്റെ 262, 263- എന്നീ സ്നേഹഭവനങ്ങൾ സഹോദരങ്ങൾക്ക്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  സാമൂഹിക പ്രവർത്തകയും നാരീശക്തി പുരസ്കാരജേതാവും റിട്ടയേഡ് കോളേജ് പ്രൊഫസറുമായ ഡോ. എം. എസ്.സുനിൽ ഭവനരഹിതരായി സുരക്ഷിതമല്ലാത്ത കുടിലുകളിൽ കഴിയുന്ന ആരും സഹായിക്കാൻ ഇല്ലാത്ത നിരാലംബർക്ക് പണിത് നൽകുന്ന 262 -മത്തെയും 263 – മത്തെയും സ്നേഹ ഭവനങ്ങൾ കലവൂർ മണ്ണഞ്ചേരി വീട്ടിൽ ജോസഫിനും മേരിക്കും രണ്ട് പെൺമക്കൾക്കുമായും സോണിക്കും സഹോദരിക്കും പിതാവിനും ചിക്കാഗോ മലയാളി അസോസിയേഷന്റെ ജോൺ, നിതാ ദമ്പതികളുടെ സഹായത്താൽ ജോണിന്റെ മാതാപിതാക്കളുടെ അമ്പതാം വിവാഹ വാർഷിക സമ്മാനമായി നിർമ്മിച്ചു നൽകി.

വീടുകളുടെ താക്കോൽദാനവും ഉദ്ഘാടനവും കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് നിർവഹിച്ചു. വർഷങ്ങളായി യാതൊരു വരുമാനവും ഇല്ലാതെ രോഗിയായ ജോസഫും ഭാര്യ മേരിയും രണ്ട് പെൺമക്കളുമായി ചോർന്നൊലിക്കുന്ന വാതിലുകൾ പോലുമില്ലാതിരുന്ന ഒരു ചെറിയ കുടിലിൽ ആയിരുന്നു താമസിച്ചിരുന്നത്. ഇവരുടെ ദയനീയ അവസ്ഥ നേരിൽകണ്ട് മനസ്സിലാക്കിയ ഡോ. എം. എസ്.സുനിൽ ഇവർക്കായി വീട് പണിയുവാൻ വന്ന അവസരത്തിലാണ് ഇവരുടെ കുടിലിനു പുറകിലായി സോണിയും സഹോദരിയായ ദീപ്തിയും മാതാവ് മരണപ്പെട്ടതിനുശേഷം യാതൊരു സുരക്ഷിതത്വവും ഇല്ലാത്ത തകർന്ന കുടിലിലായിരുന്നു താമസിച്ചിരുന്നത്.

രാത്രികാലങ്ങളിൽ ഈ രണ്ടു സഹോദരിമാരും അയൽപക്കത്തെ വീട്ടിലായിരുന്നു അന്തിയുറങ്ങിയിരുന്നത്. ഇവർക്ക് രണ്ടു കുടുംബങ്ങൾക്കുമായി ജോണിന്റെ സഹായത്താൽ രണ്ട് മുറികളും അടുക്കളയും ഹാളും ശുചിമുറിയും സിറ്റൗട്ടും അടങ്ങിയ വീടുകൾ നിർമ്മിച്ചു നൽകുകയായിരുന്നു. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് അജിത് കുമാർ, അഡ്വ. ജയസിംഹൻ, പ്രൊജക്റ്റ് കോർഡിനേറ്റർ കെ.പി. ജയലാൽ., ബോബൻ അലോഷ്യസ്, നജ്മ ബോബൻ എന്നിവർ പ്രസംഗിച്ചു.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കനത്ത മഴയിൽ മുങ്ങി യുഎസ് : ഹവായിയിൽ വൈദ്യുതി നിലച്ചു ; ഇന്ത്യാനയിൽ പ്രളയത്തിൽ...

0
കാലിഫോർണിയ : അമേരിക്കയുടെ പസഫിക് ദ്വീപ് സമൂഹമായ ഹവായിയിലും മിഡ്‌വെസ്റ്റ് മേഖലകളിലും...

കെഎസ്ആർടിസി ജീവനക്കാർക്കും പെൻഷൻകാർക്കും ഓണം ആനുകൂല്യങ്ങൾ ; 33.92 കോടി രൂപ അനുവദിച്ചു

0
തിരുവനന്തപുരം : ഓണക്കാലം പ്രമാണിച്ച് കെഎസ്ആർടിസി ജീവനക്കാർക്കും പെൻഷൻകാർക്കും ഉത്സവബത്തയും അഡ്വാൻസും...

‘കണ്ടാൽ ഓക്കാനം വരുന്ന കലാവൈകൃതം’ : പുലികളിക്കെതിരെ വി കെ ശ്രീരാമൻ ; വ്യാപക...

0
തൃശ്ശൂർ : തൃശ്ശൂരിലെ പരമ്പരാഗത കലാരൂപമായ പുലികളിയെ കടുത്ത ഭാഷയിൽ വിമർശിച്ച...

വീണക്കെതിരായ ഇഡി നടപടി : ആഭ്യന്തരവകുപ്പിന്റെ മുന്നിൽ വിഷയം വന്നിട്ടില്ല ; ചെന്നിത്തല

0
ഡൽഹി : പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ മകൾ വീണാ വിജയനെതിരായ...