ഡോ. എം. എസ്. സുനിലിന്റെ 256 – മത് സ്നേഹഭവനം ജിൻസിയും മൂന്നുകുഞ്ഞുങ്ങളും അടങ്ങിയ കുടുംബത്തിന്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: സാമൂഹിക പ്രവർത്തക ഡോ.എം എസ് സുനിൽ ഭവനരഹിതരായി സുരക്ഷിതമല്ലാത്ത കുടിലുകളിൽ കഴിയുന്ന സ്വന്തമായി ഭവനം നിർമിക്കാൻ സാഹചര്യം ഇല്ലാത്ത നിരാശ്രയർക്ക് പണിതു നൽകുന്ന 256 – മത്തെ സ്നേഹഭവനം കട്ടിളപ്പുവം, മുറിഗയിൽ വീട്ടിൽ ജിൻസി ജോസിനും കുടുംബത്തിനുമായി ഷിക്കാഗോ സിറോ മലബാർ കത്തീഡ്രലിന്റെ സഹായത്താൽ ബിഷപ്പ് ജേക്കബ് അങ്ങാടിയതിന്റെ പൗരോഹിത്യ ജുബിലിയുടെ 50 ആം വാർഷികത്തിനു പണിത് നൽകുന്ന വീടിന്റെ താക്കോൽ ദാനവും ഉദ്ഘാടനവും കത്തീഡ്രൽ മുൻ ട്രസ്റ്റി ജോസ് കോലഞ്ചേരി, ചിക്കാഗോയിൽ പോലീസ് ഓഫീസർ ആയ ടോമി മേതിപ്പാറ, സണ്ണി ചിറയിൽ എന്നിവർ ചേർന്ന് നിർവഹിച്ചു.

വർഷങ്ങളായി സ്വന്തമായ വീടില്ലാതെ സുരക്ഷിതമല്ലാത്ത ഒരു കുടിലിലായിരുന്നു ജിൻസി ജോസും കൂലിപ്പണിക്കാരനായ ജോസും മൂന്നു കുഞ്ഞുങ്ങളും താമസിച്ചിരുന്നത്.  ഇവരുടെ അവസ്ഥ മനസ്സിലാക്കിയ സുനിൽ ടീച്ചർ ഇവർക്കായി രണ്ട് മുറികളും അടുക്കളയും ഹാളും ശുചിമുറിയും സിറ്റൗട്ടും അടങ്ങിയ വീട് നിർമ്മിച്ച് നൽകുകയായിരുന്നു.  ചടങ്ങിൽ പ്രോജക്ട് കോഡിനേറ്റർ കെ. പി. ജയലാൽ, ഫാ. ജൂവാകീം പണ്ടാരംകുടിയിൽ, മേഴ്‌സി ജോസ്, യു. പി. ജോസ്, എന്നിവർ പ്രസംഗിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കേരള ലോട്ടറിയുമായി വരുന്നവർക്കെതിരേ നടപടികടുപ്പിച്ച് തമിഴ്‌നാട് പോലീസ് ; വാളയാറിൽ പരിശോധന കർശനമാക്കി

0
കോയമ്പത്തൂർ : കേരള ലോട്ടറിയുമായി തമിഴ്നാട്ടിലേക്ക് കടക്കുന്നവർക്കായി വാളയാറിൽ പരിശോധന ശക്തമാക്കി...

ചോദ്യക്കടലാസ് ചോർച്ചയിൽ യൂത്ത് കോൺഗ്രസ് പ്രതിേഷധത്തിനിടെ കെ.എസ്.യു ജില്ലാ പ്രസിഡന്റ് പോലീസുകാരന്റെ മുഖത്തടിച്ചു

0
കല്പറ്റ : ചോദ്യക്കടലാസ് ചോർച്ചയിൽ കേന്ദ്രസർക്കാരിന്റെ നയങ്ങളിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്...

വന്ദേമാതരം തടസ്സപ്പെടുത്തിയാൽ 3 വർഷം തടവ് ; രാജ്യസഭയിൽ അമിത് ഷാ ബില്ല് അവതരിപ്പിക്കും

0
ന്യൂഡൽഹി : ദേശീയഗീതമായ വന്ദേമാതരം ആലപിക്കുന്നത് തടസ്സപ്പെടുത്തുന്നതോ അപമാനിക്കുന്നതോ മൂന്ന് വർഷം...

സംവാദത്തേക്കാൾ സർക്കാരിൻ്റെ മുൻഗണന അടിച്ചമർത്തലിന് ; സോണിയ ​ഗാന്ധി

0
ഡൽഹി : സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കോൺ​ഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയും രാഹുൽ...