Friday, April 19, 2024 10:37 pm

ഡോ.റോസലിന്‍ഡ് ജോര്‍ജിന് ഫിഷറീസ് സര്‍വകലാശാല വിസിയുടെ താല്‍ക്കാലിക ചുമതല

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഡോ.റോസലിന്‍ഡ് ജോര്‍ജിന് ഫിഷറീസ് സര്‍വകലാശാല വിസിയുടെ താല്‍ക്കാലിക ചുമതല. ചാന്‍സലറായ ഗവര്‍ണറാണ് നിയമന ഉത്തരവ് നല്‍കിയത്. കുഫോസ് വിസി ഡോ. റിജി ജോണിന് ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് സ്ഥാനം നഷ്ടപ്പെട്ടിരുന്നു. യുജിസി ചട്ടമനുസരിച്ചല്ല ഡോ. റിജി ജോണിന്‍റെ നിയമനമെന്നായിരുന്നു കോടതി കണ്ടെത്തിയത്. ഡോ. റോസലിന്‍ഡ് നിലവില്‍ ഫിഷറീസ് സര്‍വകലാശാലയില്‍ അധ്യാപികയും ഡീനുമാണ്.

Lok Sabha Elections 2024 - Kerala

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കണ്ണൂർ കല്യാശ്ശേരിയിൽ കള്ളവോട്ട് രേഖപ്പെടുത്തിയ സംഭവത്തിൽ റീപോളിം​ഗ് സാധ്യമല്ലെന്ന് ജില്ലാ കളക്ടർ കെ ഇമ്പശേഖർ

0
കണ്ണൂർ: കണ്ണൂർ കല്യാശ്ശേരിയിൽ കള്ളവോട്ട് രേഖപ്പെടുത്തിയ സംഭവത്തിൽ റിപോളിം​ഗ് സാധ്യമല്ലെന്നും വോട്ട്...

കോഴിക്കോട്ടെ എൽഡിഎഫ് സ്ഥാനാർത്ഥി എളമരം കരീമിനെതിരെ പരാതിയുമായി യുഡിഎഫ്

0
കോഴിക്കോട്: കോഴിക്കോട്ടെ എൽഡിഎഫ് സ്ഥാനാർത്ഥി എളമരം കരീമിനെതിരെ പരാതിയുമായി യുഡിഎഫ്. എളമരം...

രാജ്യം സ്വീകരിക്കുന്ന നടപടികൾ പരിഷ്കൃത ലോകത്തിന് അം​ഗീകരിക്കാനാകാത്തത് ; മുഖ്യമന്ത്രി

0
കോഴിക്കോട്: രാജ്യം സ്വീകരിക്കുന്ന നടപടികൾ പരിഷ്കൃത ലോകത്തിന് അംഗീകരിക്കാനാവാത്തതെന്ന് മുഖ്യമന്ത്രി പിണറായി...

മുഖ്യമന്ത്രിക്കെതിരെ യുഡിഎഫ് നിലപാട് അപലപനീയം, എൽഡിഎഫിനെതിരായ നീക്കം ബിജെപിയെ സഹായിക്കാൻ : യെച്ചൂരി

0
പത്തനംതിട്ട: കേരളത്തിലെ മുഖ്യമന്ത്രിയെ എന്ത് കൊണ്ട് ഇഡി അറസ്റ്റ് ചെയ്യുന്നില്ലെന്ന കോൺഗ്രസ്...