സിസ്റ്റം മാനേജ്മെന്റിൽ ഡോക്ടറേറ്റ് നേടി ഡോ. തോമസ് പുത്തൂർ മാത്യു

For full experience, Download our mobile application:
Get it on Google Play

കോഴഞ്ചേരി : സിസ്റ്റം മാനേജ്മെന്റിൽ ഡോക്ട്രേറ്റ് നേടി മാരാമണ്‍ സ്വദേശി ഡോ. തോമസ് പുത്തൂർ മാത്യു. മാരാമണ്‍ പുത്തൂർ കൊച്ചൂഞ്ഞ് – വത്സല ദമ്പതികളുടെ മകനാണ്. എം.ബി. എ ബിരുദധാരിയായ ഇദ്ദേഹം കലാ-രാഷ്ട്രീയ-പൊതു രംഗങ്ങളിൽ സജീവമായി പ്രവർത്തിക്കുന്നു. രാജീവ് യൂത്ത്  ഫൗണ്ടേഷൻ ചെയർമാനും ഓൾ ഇന്ത്യ ആർട്ടിസ്റ്റ് യൂണിയൻ ജില്ലാ ജനറൽ സെക്രട്ടറിയുമാണ്.

സംസ്ഥാനത്ത് കോവിഡ് കൂടിയ കാലഘട്ടങ്ങളിൽ മാതൃകാപരമായ പ്രവർത്തനം ഇദ്ദേഹം കാഴ്ച്ചവെച്ചിരുന്നു. പ്രശസ്‌ത സംഗീത മ്യൂസിക് ബാന്റ് അച്ചായൻസ് ബാന്റിന്റെ ഗായകൻകൂടിയാണ് ഡോ.തോമസ് പുത്തൂർ. നിരവധി ടി.വി ഷോകളിൽ ഗാനങ്ങൾ ആലപിച്ചിട്ടുള്ള തോമസ് ശാലോം ടി.വി യിൽ ഹോളി ബീറ്റ്സിലെ ഗായകനുമാണ്. ഇൻഫോപാർക്കിൽ ഐ.ടി. പ്രെഫഷണൽ ആയി ജോലി ചെയ്യുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...

കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ വേട്ടയാടൽ; വീണ വിജയനെതിരായ ഇഡി നീക്കത്തിനെതിരെ ജോൺ ബ്രിട്ടാസ്

0
ന്യൂഡല്‍ഹി: വിദേശ പണമിടപാടില്‍ എക്സാലോജിക് എംഡിയും പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ...

മഹാരാഷ്ട്രയിലെ സർക്കാർ സ്‌കൂളുകളുടെ പരിതാപകരമായ അവസ്ഥ; വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് അഭിജീത് ദീപ്‌കെ

0
മുംബൈ: മഹാരാഷ്ട്ര സ്‌കൂള്‍ വിദ്യാഭ്യാസ മന്ത്രി ദാദാ ഭൂസെ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട്...

പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് നടൻ വി.കെ ശ്രീരാമന്‍

0
തൃശൂര്‍: പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എഴുത്തുകാരനും നടനുമായ വി.കെ ശ്രീരാമന്‍....