ഡോ.​വ​ന്ദ​ന ദാ​സ് വ­​ധ­​ക്കേ­​സ് ; സി­​ബി­​ഐ അ­​ന്വേ­​ഷ­​ണ­​മി​ല്ല, പ്ര​തി​യു​ടെ ജാ​മ്യാ​പേ​ക്ഷ​യും ഹൈ​ക്കോ​ട​തി ത​ള്ളി

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി : ഡോ. ​വ​ന്ദ­​നാ ദാ­​സ് വ­​ധ­​ക്കേ­​സുമായി ബന്ധപ്പെട്ട് സി­​ബി­​ഐ അ­​ന്വേ­​ഷ­​ണ­​മി​ല്ല. കേ­​സി​ല്‍­ സി­​ബി­​ഐ അ­​ന്വേ­​ഷ​ണം ആ​വ​ശ്യ­​പ്പെ­​ട്ട് വ­​ന്ദ­​ന­​യു­​ടെ പി­​താ­​വ് ന​ല്‍​കി­​യ ഹ​ര്‍­​ജി ഹൈ­​ക്കോ​ട­​തി തള്ളുകയും ചെയ്തു. അ­​പൂ​ര്‍­​വ​മാ­​യ മ­​റ്റെ­​ന്തെ­​ങ്കി​ലും സാ­​ഹ­​ച­​ര്യ­​ത്തി​ല്‍ മാ­​ത്ര­​മാ­​ണ് കേ­​സ് സി­​ബി­​ഐ­​ക്ക് വി­​ടാ​ന്‍ കോ­​ട­​തി­​ക്ക് ക­​ഴി­​യു­​ക. കേ­​സി​ല്‍ അ­​പൂ​ര്‍­​വ​മാ­​യ സാ­​ഹ­​ച­​ര്യ­​മി­​ല്ലെ­​ന്ന് കോ​ട­​തി നി­​രീ­​ക്ഷി­​ച്ചു. പെ­​ട്ടെ­​ന്നു­​ള്ള പ്ര­​കോ­​പ­​ന­​ത്തി​ല്‍ ഒ­​രാ​ള്‍ ചെ­​യ്­​ത കു­​റ്റ­​കൃ­​ത്യ­​മാ­​ണി​ത്. അ­​യാ​ള്‍ പൊ­​തു­​ജ­​ന­​ങ്ങ​ള്‍­​ക്ക് നേ­​രെ പ്ര­​തി­​ഷേ­​ധം ന­​ട­​ത്തു­​ന്ന സാ­​ഹ­​ച­​ര്യ­​വു­​മു­​ണ്ടാ­​യി­​ല്ല.

പോ­​ലീ­​സ് അ­​ന്വേ­​ഷ­​ണ­​ത്തി­​ല്‍ എ­​ന്തെ­​ങ്കി​ലും വീ­​ഴ്­​ച ക­​ണ്ടെ­​ത്തി­​യി­​ട്ടി­​ല്ലെ​ന്നും കോ​ട­​തി വ്യ­​ക്ത­​മാ​ക്കി. നി​ല​വി​ലെ അ­​ന്വേ­​ഷ­​ണ­​ത്തി­​ല്‍ തൃ​പ്തി രേ​ഖ​പ്പെ​ടു​ത്തി​യ കോ​ട​തി ഹ​ർ​ജി ത​ള്ളു​ക​യാ​യി​രു​ന്നു. അ​തേ​സ​മ​യം, പ്ര­​തി­ സ­​ന്ദീ­​പി​ന്‍റെ ജാ­​മ്യാ­​പേ­​ക്ഷ​യും കോ​ട­​തി ത​ള്ളി. കേ​സി​ൽ കു­​റ്റ­​പ​ത്രം സ­​മ​ര്‍­​പ്പി­​ച്ച് ക­​ഴി­​ഞ്ഞ സാ­​ഹ­​ച­​ര്യ­​ത്തി​ല്‍ ത­​നി­​ക്ക് ജാ­​മ്യം അ­​നു­​വ­​ദി­​ക്ക­​ണ­​മെ­​ന്ന് ആ­​വ­​ശ്യ­​പ്പെ­​ട്ടാ­​ണ് ഇ­​യാ​ള്‍ കോ­​ട­​തി­​യെ സ­​മീ­​പി­​ച്ചിരിക്കുന്നത്. ക​ഴി​ഞ്ഞ മേ​യ് 10നാ​യി​രു​ന്നു കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ഹൗ​സ് സ​ര്‍​ജ​നാ​യി​രു​ന്ന ഡോ. ​വ​ന്ദ​ന ദാ​സ് കൊ​ല്ല​പ്പെ​ട്ട​ത്. പോ​ലീ​സു​കാ​ര്‍ വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്ക് കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രിയിൽ എ​ത്തി​ച്ച പ്ര​തി സ​ന്ദീ​പ് ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ഡോ. ​വ​ന്ദ​ന ഉ​ള്‍​പ്പെ​ടെ അ​ഞ്ചു​പേ​രെ കു​ത്തു​ക​യാ​യി​രു​ന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഭാര്യയുടെ സ്വഭാവത്തെച്ചൊല്ലി തർക്കം ; ഭാര്യാപിതാവിനെ മഴുകൊണ്ട് വെട്ടി കൊലപ്പെടുത്തി യുവാവ്

0
ഭോപാൽ : ഭാര്യയുടെ സ്വഭാവത്തെച്ചൊല്ലിയുണ്ടായ വഴക്കിനെ തുടർന്ന് യുവാവ് ഭാര്യാപിതാവിനെ മഴുകൊണ്ട്...

അടുത്ത 3 ദിവസങ്ങളിൽ സംസ്ഥാനത്ത് ശക്തമായ മഴ ലഭിക്കുമെന്ന് മുന്നറിയിപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന കനത്ത ചൂടിന് ആശ്വാസമായി മഴയെത്തും. വ്യാഴം, വെള്ളി,...

ലഹരി വിൽപ്പന നടത്തുന്നതിനിടയിൽ നിയമ വിദ്യാർഥി എക്സൈസ് സംഘത്തിൻ്റെ പിടിയിലായി

0
നെയ്യാറ്റിൻകര: ലഹരി വിൽപ്പന നടത്തുന്നതിനിടയിൽ നിയമ വിദ്യാർഥി എക്സൈസ് സംഘത്തിൻ്റെ പിടിയിലായി....

പി.എച്ച്.ഡി വിദ്യാർത്ഥിയുടെ മരണത്തിലേക്ക് നയിച്ച ചികിത്സാ വീഴ്‌ചയിൽ സ്വകാര്യ ആശുപത്രി ഒരു കോടി രൂപ...

0
ഹൈദരാബാദ്: ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റിയിലെ പി.എച്ച്.ഡി വിദ്യാർത്ഥിയുടെ മരണത്തിലേക്ക് നയിച്ച ചികിത്സാ...