സിപിഐ പത്തനംതിട്ട ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ കുടിവെള്ളം എത്തിച്ചു നൽകി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോവിഡിൻ്റ ഭീതി ഒഴിഞ്ഞു മാറാതെ നിൽക്കുന്ന സാഹചര്യത്തിൽ കഴിഞ്ഞ കുറെ ദിവസങ്ങളായി കൈ കഴുകാൻ പോലും വെള്ളമില്ലാതെ അഞ്ഞൂറിൽ പരം കുട്ടികൾ പഠിക്കുന്ന പത്തനംതിട്ട തൈക്കാവ് സ്കൂളിൽ സിപിഐ പത്തനംതിട്ട ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ കുടിവെള്ളം ടാങ്കർ ലോറിയിൽ എത്തിച്ചു നൽകി. തിങ്കളാഴ്ച മുതൽ സ്കൂൾ പൂർണ്ണമായും തുറക്കാനിരിക്കെ സ്കൂളിലും പ്രദേശവാസികൾക്കും വെള്ളം ലഭ്യമാക്കാനുള്ള അടിയന്തിര നടപടി സ്വീകരിക്കണമെന്ന് വാട്ടർ അതോറിറ്റി അധികൃതരോട് സിപിഐ ലോക്കൽ കമ്മറ്റി ആവശ്യപ്പെട്ടു.

മണ്ഡലം സെക്രട്ടറി അബ്ദുൽ ഷുക്കൂർ, ലോക്കൽ സെക്രട്ടറി ബി.ഹരിദാസ് ,നഗരസഭാംഗം സുമേഷ്ബാബു, മണ്ഡലം കമ്മറ്റിയംഗങ്ങളായ അയൂബ് എം, സുരേഷ് ബാബു, സി.സി ഗോപാലകൃഷണൻ, പി റ്റി.എ പ്രസിഡൻ്റ് മുണ്ടു കോട്ടക്കൽ സുരേന്ദ്രൻ, ലോക്കൽ കമ്മറ്റി അംഗങ്ങളായ എ.ജെ റഫീക്ക്, ശുഭ കുമാർ, ഇക്ബാൽ അത്തിമൂട്ടിൽ എന്നിവർ പങ്കെടുത്തു. എസ്.പ്രകാശ്, ഇസ്മായിൽ ,രാജേഷ് ആനപ്പാറ, നജീബ് ഇളയനില ‘ഫിറോസ് എന്നിവർ നേതൃത്യം നൽകി.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിഎസ്‌സി പരീക്ഷ ക്രമക്കേട് : ആദ്യകേസിൽ ‍തെളിവെടുപ്പ് പൂർത്തിയായി ; 2 ഉദ്യോഗസ്ഥർ പ്രതികളാകും

0
തിരുവനന്തപുരം : ആസൂത്രണ ബോർഡ് ചീഫ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ...

വിദ്യാർത്ഥിയുടെ ആത്മഹത്യ ; വിദ്യാത്ഥികൾ ഉന്നയിച്ച ആവശ്യങ്ങൾ അംഗീകരിച്ച് കോളേജ് മാനേജ്മെന്‍റ്

0
കൊച്ചി: വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിന് പിന്നാലെ വിദ്യാത്ഥികൾ ഉന്നയിച്ച ആവശ്യങ്ങൾ...

50 ജീവനക്കാരെ പുറത്താക്കി എൻ.ടി.എ. ; നിലവിലുള്ള രീതികളിൽ പൂർണമായ മാറ്റങ്ങൾ വരുത്തും :...

0
ന്യൂഡൽഹി : നീറ്റ് ബിരുദ പരീക്ഷാചോർച്ചയ്ക്കും യു.ജി.സി.-നെറ്റ് പരീക്ഷകളിലെ ഗുരുതര വീഴ്ചകൾക്കും...

പാർട്ടി പരിപാടികളിൽ വന്ദേമാതരം ആദ്യ 2 ചരണങ്ങളേ ആലപിക്കാവൂ ; സംസ്ഥാന ഘടകങ്ങൾക്ക് കർശന...

0
ന്യൂഡൽഹി: എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂര്‍ണ്ണമായി ആലാപിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നാലെ...