ഗുരുനാഥൻമണ്ണ് ഗ്രാമത്തിലെ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സീതത്തോട് പഞ്ചായത്തിലെ ഗുരുനാഥൻമണ്ണ് ഗ്രാമത്തിലെ ഏതാനും കുടുംബങ്ങൾ വർഷളായി നേരിട്ടുകൊണ്ടിരുന്ന കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരം ഒരുക്കിക്കൊണ്ട് സേവാഭാരതി സീതത്തോട് പഞ്ചായത്ത് കമ്മിറ്റി പ്രദേശത്തെ ജനങ്ങൾക്കായി ജലസുഭിക്ഷം കുടിവെള്ള പദ്ധതി ആരംഭിച്ചു. ഗുണഭോക്താക്കളായ കുടുംബങ്ങൾക്ക് വർഷം മുഴുവൻ തടസമില്ലാതെ ശുദ്ധജലം ലഭിക്കുംവിധമാണ് പദ്ധതിയുടെ പണി പൂർത്തിയാക്കിയിട്ടുള്ളത്.

മിനി ശുദ്ധജലവിതരണ പദ്ധതിയുടെ ഉദ്ഘാടന കർമം ഇന്ന് മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ നിർവ്വഹിച്ചു. സേവാഭാരതി ഗുരുനാഥൻ മണ്ണ് യൂണിറ്റ് പ്രസിഡന്റ് സോജോ അധ്യക്ഷത വഹിച്ചു. സേവാഭാരതി ജില്ലാ പ്രസിഡന്റ് ഡി അശോക് കുമാർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ജനറൽ സെക്രട്ടറി സന്തോഷ് കുമാർ, പഞ്ചായത്ത് അംഗം സുനി അബ്രഹാം, ബാലഗോകുലം താലൂക്ക് അധ്യക്ഷൻ ജി സുനിൽ കുമാർ, സീതത്തോട് സേവാഭാരതി വൈസ്പ്രസിഡന്റ് അമ്പിളി സുശീലൻ ,സേവാഭാരതി ഗുരുനാഥൻ മണ്ണ് യൂണിറ്റ് സെക്രട്ടറി വിപിൻ സാജു എന്നിവർ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...