അടൂർ ആനന്ദപ്പള്ളി കോൺഗ്രസ് ഓഫീസിന് നേരെ രാത്രിയുടെ മറവിൽ അക്രമം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : അടൂർ ആനന്ദപ്പള്ളി കോൺഗ്രസ് ഓഫീസിന് നേരെ രാത്രിയുടെ മറവിൽ അക്രമം. ഇന്നലെ കരിയോയിൽ ഒഴിക്കുകയും ബോർഡും കൊടിമരവും നശിപ്പിക്കുകയും ഉണ്ടായി. ആനന്ദപ്പള്ളി ജംഗ്ഷനിൽ സ്ഥാപിച്ചിരുന്ന കൊടിമരം നശിപ്പിച്ചു ചെയ്തു. കോൺഗ്രസ് ഓഫീസുകൾക്കും കൊടിമരങ്ങൾക്കും എതിരെ പരക്കെ അക്രമം നടത്തിയതിൽ ഇന്ന് വൈകീട്ട് അടൂർ കോൺഗ്രസ് ബ്ലോക്ക്‌ കമ്മിറ്റിയുടെ പേരിൽ നടത്തിയ പ്രതിഷേധ പ്രകടനത്തിന് നേരെ അക്രമികൾ അടൂർ സെൻട്രൽ ടോളിന് സമീപം ഏറ്റുമുട്ടി.

നിരവധിപ്പേർക്ക് പരിക്കേറ്റു. അതിന് ശേഷം അക്രമികൾ കോൺഗ്രസ് കൊടിമരം നശിപ്പിച്ചു. പോലീസ് സാന്നിധ്യത്തിൽ ആയിരുന്നു സംഭവവികാസങ്ങൾ അരങ്ങേറിയത്. ഏറ്റുമുട്ടലിൽ പരിക്കേറ്റ് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ്‌ എം ജി കണ്ണനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  സമാധാനമായി സമരം നടത്തിയ കോൺഗ്രസ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. സംഘർഷം നിലനിൽക്കുന്ന ഒരു അന്തരീക്ഷമാണ് എങ്ങും നിലനിൽക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...

ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർ​ഗീയവാദിയാണെന്ന് എസ്. എഫ്. ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. ആർഎസ്എസിന്റെ വിടുപണി...

ചുമ്മാ ഒരു ടൈംപാസ്, ഹെലികോപ്റ്ററിൽ കണ്ണൂരിലേക്ക് പോയി ഭക്ഷണം കഴിച്ച് മടക്കം; മുഖ്യമന്ത്രിക്കെതിരെ വി...

0
കൊച്ചി: വി ഡി സതീശൻ്റെ ഹെലികോപ്റ്റർ യാത്രയെ പരിഹസിച്ച് ഡിവൈഎഫ്ഐ സംസ്ഥാന...