വിവാഹ പാര്‍ട്ടികളില്‍ വ്യാജ ചാരായവും മദ്യവും വിളമ്പിയാല്‍ കര്‍ശന നടപടി : എക്സൈസ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി: വിവാഹ പാര്‍ട്ടികളില്‍ വ്യാജ ചാരായവും മദ്യവും വിളമ്പിയാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പുമായി എക്സൈസ്. വിവാഹ പാര്‍ട്ടികളില്‍ കടുത്ത നിരീക്ഷണം ഏര്‍പ്പെടുത്താനാണ് എക്സൈസിന്റെ  തീരുമാനം. നടപടികള്‍ കര്‍ശനമാക്കുന്നതിന് മുന്നോടിയായി ബോധവത്കരണം തുടങ്ങുകയാണ് എക്സൈസ്. ആഘോഷങ്ങള്‍ നടക്കുന്ന വീടുകളില്‍ ഇനി എക്സൈസ് സംഘവും എത്തും .ബോധവത്കരണമാണ് ഉദ്ദേശം. ആഘോഷങ്ങള്‍ക്ക് തടയിടാന്‍ ഉദ്ദേശമില്ലെങ്കിലും ഒരു കണ്ണ് ആഘോഷവേദികളിലുണ്ടാകുമെന്നാണ് എക്സൈസ് പറയുന്നത്. മദ്യം വിളമ്പിയതായി പരാതി ലഭിച്ചാല്‍ കര്‍ശന നടപടിയുമുണ്ടാകും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എംഎൽഎ പാർട്ടി മാറിയോ എന്ന യുഡിഎഫ് പരിഹാസത്തിന് ചുട്ടമറുപടിയുമായി അരുൺകുമാർ

0
മാവേലിക്കര: ഫേസ്ബുക്കിൽ യുഡിഎഫ് മണ്ഡലം കമ്മിറ്റി ഉന്നയിച്ച രാഷ്ട്രീയ വിമർശനങ്ങൾക്ക് കൃത്യമായ...

അറ്റകുറ്റപ്പണികള്‍ക്കായി അഴിച്ചുവെച്ച അഞ്ച് ഇരുമ്പുഗേറ്റുകള്‍ മോഷ്ടിച്ചു ; മൂന്നുപേര്‍ കൂടി പിടിയില്‍

0
മലപ്പുറം: പൊന്നാനി ഹാര്‍ബറിലെ കോമ്പൗണ്ടില്‍ അറ്റകുറ്റപ്പണികള്‍ക്കായി അഴിച്ചുവെച്ച അഞ്ച് ഇരുമ്പുഗേറ്റുകള്‍ മോഷണം...

ഓപ്പറേഷൻ തൂഫാന് പിന്നാലെ ഓപ്പറേഷൻ ശുദ്ധി ; സകല കള്ള് ഷാപ്പുകളിലും പരിശോധന നടത്താൻ...

0
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ കള്ളിന്‍റെ ഉൽപാദനവും വിതരണവും പൂർണ്ണമായും തടയുക എന്ന...

എച്ച്1എൻ1 പടരുന്നു: പാലക്കാട് ജില്ലയിൽ വീണ്ടും മരണം സ്ഥിരീകരിച്ചു

0
പാലക്കാട്: സംസ്ഥാനത്ത് വീണ്ടും എച്ച്1 എന്‍1 മരണം. പാലക്കാടാണ് മരണം റിപ്പോര്‍ട്ട്...