ജയിലുകളിൽ നൈറ്റ് വിഷൻ ഡ്രോൺ ക്യാമറകൾ സ്ഥാപിക്കുന്നു ; പുതിയ നീക്കവുമായി മഹാരാഷ്ട്ര സർക്കാർ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ജയിലുകളിലെ നിരീക്ഷണം ശക്തമാക്കാൻ പുതിയ നീക്കവുമായി മഹാരാഷ്ട്ര സർക്കാർ രംഗത്ത്. റിപ്പോർട്ടുകൾ പ്രകാരം, ജയിലുകളിൽ നൈറ്റ് വിഷൻ ഡ്രോൺ ക്യാമറകൾ സ്ഥാപിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ജയിലിലെ അന്തേവാസികളെ നിരീക്ഷിക്കാനും, സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെയും ഭാഗമായാണ് ക്യാമറകൾ സ്ഥാപിക്കുന്നത്. ആദ്യ ഘട്ടത്തിൽ സംസ്ഥാനത്തെ 12 ജയിലുകളിലാണ് ക്യാമറകൾ സ്ഥാപിക്കുക.

രാത്രി സമയത്ത് ജയിലുകളിലെ സെൻസിറ്റീവ് പ്രദേശങ്ങളിൽ ഡ്രോണുകൾ നിരീക്ഷണം ഉറപ്പുവരുത്തുന്നതാണ്. യെരവാഡ, കോലാംപൂർ, നാസിക്, സംഭാജി നഗർ, താനെ, അമരാവതി, നാഗ്പൂർ, കല്യാൺ, ചന്ദ്രപൂർ എന്നിവിടങ്ങളിലാണ് ഡ്രോൺ ക്യാമറകൾ സ്ഥാപിക്കുന്നത്. ഉത്തർപ്രദേശിനുശേഷം ജയിലുകളുടെ സുരക്ഷയ്ക്കായി ഡ്രോൺ ക്യാമറകൾ ഉപയോഗിക്കുന്ന രണ്ടാമത്തെ സംസ്ഥാനമാണ് മഹാരാഷ്ട്ര.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അഴിമതിക്കാരായ ഉദ്യോഗസ്ഥർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്ന് മന്ത്രി എം ലിജു

0
കോട്ടയം: കോട്ടയം എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണർ ബാറുകളിൽ നിന്ന് പണപ്പിരിവ് നടത്തിയ...

ഡൽഹി-കേരളം മംഗള എക്സ്പ്രസ്സിൽ മലയാളി വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ

0
ഭോപ്പാൽ: ഡൽഹി-കേരളം മംഗള എക്സ്പ്രസ്സിൽ ഭക്ഷ്യവിഷബാധ. സ്‌കൂളിൽ നിന്ന് വിനോദയാത്രപോയി തിരിച്ചുവരികയായിരുന്ന...

തന്നെ വോട്ട് ചെയ്ത് വിജയിപ്പിച്ച പയ്യന്നൂരിലെ ജനങ്ങളെ പരിഹസിക്കുന്ന പ്രസ്താവനകളാണ് പിണറായി നടത്തിയതെന്ന് വി...

0
കണ്ണൂർ: പയ്യന്നൂർ മാത്തിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിലെ പിണറായി വിജയൻ്റെ...

നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ എട്ട് മലയാളികളെ കാണാതായെന്ന് നോര്‍ക്ക റൂട്ട്‌സ്

0
തിരുവനന്തപുരം: നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ എട്ട് മലയാളികളെ കാണാതായെന്ന് നോര്‍ക്ക റൂട്ട്‌സ്....