കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

വളപട്ടണം: കണ്ണൂര്‍ വളപട്ടണം ബോട്ട് ജെട്ടിക്ക് സമീപം ഞായറാഴ്ച വൈകീട്ടോടെ പുഴയില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.വളപട്ടണത്തെ അരവിന്ദന്റെ മകന്‍ അവിനേഷ്(42) ആണ് മരിച്ചത്. വളപട്ടണം പോലീസ് ഇന്‍ക്വസ്റ്റ് നടത്തി.വളപട്ടണം പാലത്തിന് സമീപം ഒരുജോഡി ചെരുപ്പ് കണ്ടതിനെത്തുടര്‍ന്നാണ് യുവാവ് പുഴയിലേക്ക് ചാടിയതായുള്ള സംശയം ബലപ്പെട്ടത്.

ഇതോടെ കണ്ണൂര്‍, തളിപ്പറമ്പ്, പയ്യന്നൂര്‍, തലശ്ശേരി എന്നിവിടങ്ങളില്‍നിന്നുള്ള ഫയര്‍ഫോഴ്‌സിന്റെ സ്കൂബ ടീമാണ് തിരച്ചിലിന് നേതൃത്വം നല്‍കിയത്.ജില്ലാ സ്കൂബ ടീം സ്റ്റേഷന്‍ ഓഫീസര്‍ വാസന്ത് ചെയ്യച്ചാക്കണ്ടി, സ്റ്റേഷന്‍ ഓഫീസര്‍ ഷാനിത്ത് എന്നിവരാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.തീരദേശ സേനയുടെയും റവന്യൂ വകുപ്പിന്റെയും സഹായവും രക്ഷാപ്രവര്‍ത്തനത്തിനുണ്ടായി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബാറുടമകളിൽ നിന്ന് മാസപ്പടി ; ഡെപ്യൂട്ടി കമ്മിഷണറിനെ കുടുക്കി എക്സൈസ് ‍കമ്മിഷണറുടെ രഹസ്യ നീക്കം

0
കോട്ടയം : മാസപ്പടി വാങ്ങാൻ ബാറുകൾ കയറിയിറങ്ങിയ എക്സൈസ് ഡെപ്യൂട്ടി കമ്മിഷണറെ...

ട്രംപിന്റെ മുഖാകൃതിയിൽ ലഹരിഗുളിക ; മുന്നറിയിപ്പുമായി നെതർലൻഡ്‌സ്

0
ഹേഗ് : യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുഖത്തിന്റെ ആകൃതിയോടു സാമ്യമുള്ള...

ആറുവയസുകാരിയെ കൊലപ്പെടുത്തി മൃതദേഹം ചാക്കിൽക്കെട്ടി ഉപേക്ഷിച്ചു ; പ്രതിയെ ഏറ്റുമുട്ടലിൽ വധിച്ചു

0
ലക്നൗ: ഉത്തർ പ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി മൃതദേഹം...

വയോധികയെ പീഡിപ്പിക്കാൻ ശ്രമം ; 59കാരൻ അറസ്റ്റിൽ

0
കൊല്ലം : കൊല്ലത്ത് വയോധികയെ പീഡിപ്പിക്കാൻ ശ്രമിച്ച 59കാരൻ അറസ്റ്റിൽ. കടയ്ക്കലിൽ...