കുത്തൊഴുക്കില്‍പ്പെട്ട് കാര്‍ ഒലിച്ചു പോയി ; 6 മരണം

For full experience, Download our mobile application:
Get it on Google Play

നാഗ്പൂര്‍: കുത്തൊഴുക്കില്‍പ്പെട്ട് കാര്‍ ഒലിച്ചു പോയി ആറു മരണം. മൂന്നു പേരെ കാണാന്‍ ഇല്ല. റോഷ്നി ചൗക്കിദാര്‍(32), ദാര്‍ഷ് ചൗക്കിദാര്‍(10), ലിദാര്‍ ഹിവാരേ(38), മധുകാര്‍ പാട്ടീല്‍(65), നിര്‍മല(60), നീമു ആട്നര്‍(45) എന്നിവരാണ് അപകടത്തില്‍ മരിച്ചത്. മധ്യപ്രദേശിലെ മുള്‍ട്ടായിയില്‍ നിന്നുള്ളവരാണ് അപകടത്തില്‍പ്പെട്ടത്. വിവാഹാഘോഷത്തിനായാണ് ഇവര്‍ നാഗ്പൂരിലെത്തിയത്.

സാവ്‌നെര്‍ ടെഹ്‌സിലില്‍ പാലം കടക്കുന്നതിനിടെയാണ് കാര്‍ പുഴയിലേക്കു മറിഞ്ഞതെന്ന് പോലീസ് പറഞ്ഞു. കൈവരികളില്ലാത്ത പാലം മുറിച്ചുകടക്കാനുള്ള ശ്രമത്തിനിടെ പെട്ടെന്ന് വെള്ളം കൂടിയതോടെയാണ് കാര്‍ നദിയിലേക്ക് പതിച്ചത്. എട്ട് പേരാണ് എസ്.യു.വിയില്‍ ഉണ്ടായിരുന്നത്. ഒഴുക്കില്‍ പെടുന്നതിന് മുമ്പ് രണ്ട് പേര്‍ രക്ഷപ്പെട്ടു. മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തിയതായി പോലീസ് പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സിപിഎം സംസ്ഥാന ഉന്നത നേതൃത്വത്തിന് കടുത്ത മുന്നറിയിപ്പുമായി കേന്ദ്ര കമ്മിറ്റി

0
തിരുവനന്തപുരം: സിപിഎം സംസ്ഥാന ഉന്നത നേതൃത്വത്തിന് കടുത്ത മുന്നറിയിപ്പുമായി കേന്ദ്ര കമ്മിറ്റി....

കൊല്ലം ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയ്ക്ക് സ്വന്തം കെട്ടിടമെന്ന സ്വപ്നം യാഥാർത്ഥ്യമാകുന്നു

0
തിരുവനന്തപുരം: 2020ൽ പ്രവർത്തനം ആരംഭിച്ച കൊല്ലം ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയ്ക്ക്...

ബിജെപിക്ക് എതിരെ ഗുരുതര ആരോപണവുമായി തൃശ്ശൂർ ജില്ലാ മുൻ ഓഫീസ് സെക്രട്ടറി പി അക്ഷയ്

0
തൃശ്ശൂർ: ബിജെപിക്ക് എതിരെ ഗുരുതര ആരോപണവുമായി തൃശ്ശൂർ ജില്ലാ മുൻ ഓഫീസ്...

നീറ്റ് പരീക്ഷ റദ്ദാക്കണമെന്ന് ഡിഎംകെ അധ്യക്ഷൻ എം കെ സ്റ്റാലിൻ

0
ചെന്നൈ: നീറ്റ് റദ്ദാക്കണമെന്ന് ഡിഎംകെ അധ്യക്ഷൻ എം കെ സ്റ്റാലിൻ. ഡൽഹിയിലെ...