എം.​ഡി.​എം.​എ​യും ഹ​ഷീ​ഷ് ഓ​യി​ലും പി​ടി​കൂ​ടി

For full experience, Download our mobile application:
Get it on Google Play

ചെ​ര്‍​പ്പു​ള​ശ്ശേ​രി: എ​ക്സൈ​സ് വി​ഭാ​ഗം ചെ​ര്‍​പ്പു​ള​ശ്ശേ​രി പ​ന്നി​യം​കു​റു​ശ്ശി റോ​ഡി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ കാ​റി​ല്‍​നി​ന്ന് എം.​ഡി.​എം.​എ​യും ഹ​ഷീ​ഷ് ഓ​യി​ലും പി​ടി​കൂ​ടി. തൃ​ശൂ​ര്‍ അ​ര​നാ​ട്ടു​ക​ര സ്വ​ദേ​ശി ലി​ബി​നെ (32) ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. കാ​റി​ല്‍ 6.96 ഗ്രാം ​എം.​ഡി.​എം.​എ​യും 23 ഗ്രാം ​ഹ​ഷീ​ഷ് ഓ​യി​ലും ക​ണ്ടെ​ത്തി. ഒ​റ്റ​പ്പാ​ലം കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു. പാ​ല​ക്കാ​ട്, തൃ​ശൂ​ര്‍ ജി​ല്ല​ക​ളി​ല്‍ മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​യാ​ള്‍​ക്കെ​തി​രെ കേ​സു​ള്ള​താ​യി അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇയർ ബാക്ക് ഭയന്ന് വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവത്തിൽ വിദ്യാർത്ഥികൾ, പ്രതിഷേധം ശക്തം

0
കൊച്ചി: കോതമംഗലം എംഎ കോളേജിൽ അരുണാചൽ സ്വദേശിയായ വിദ്യാർത്ഥി ആത്മഹത്യ...

‘കേരളത്തിൽ വന്ദേ മാതരം പൂർണമായി ആലപിക്കാത്തത് ഇടതുപക്ഷത്തെ ഭയന്ന്’ ; ജിആർ അനിൽ

0
തിരുവനന്തപുരം : ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത് കേരള സർവകാശാല വൈസ് ചാൻസിലർ...

ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്റെ എണ്ണക്കുഴലിൽ വാൽവ് ഘടിപ്പിച്ച് 20 ടൺ ക്രൂഡ് ഓയിൽ മോഷ്ടിച്ചു; ...

0
ജയ്പുർ: പെട്രോളിയം കമ്പനിയുടെ എണ്ണക്കുഴലിൽ കൃത്രിമം നടത്തി വൻതോതിൽ ക്രൂഡ്...

‘തൃപ്പൂണിത്തുറയുടെ പൈതൃകം കാത്ത് സൂക്ഷിക്കാൻ സർക്കാർ തയ്യാർ’ ; മുഖ്യമന്ത്രി വി ഡി സതീശൻ

0
കൊച്ചി : തൃപ്പൂണിത്തുറയെ പൈതൃക നഗരമാക്കി മാറ്റണമെന്ന് മുഖ്യമന്ത്രി വി ഡി...