വാ​ട​ക വീ​ട് കേ​ന്ദ്രീ​ക​രി​ച്ച്‌ മ​യ​ക്കു​മ​രു​ന്ന് കച്ചവടം ; യു​വാ​ക്ക​ള്‍ പി​ടി​യി​ല്‍

For full experience, Download our mobile application:
Get it on Google Play

വയനാട് : കൈ​വെ​ട്ട​മൂ​ല​യി​ലെ വാ​ട​ക വീ​ട് കേ​ന്ദ്രീ​ക​രി​ച്ച്‌ മ​യ​ക്കു​മ​രു​ന്ന് കച്ചവടം ന​ട​ത്തി​യ ര​ണ്ട് യു​വാ​ക്ക​ള്‍ എ​ക്സൈ​സ് പി​ടി​യി​ല്‍. മാ​ന​ന്ത​വാ​ടി ക്ല​ബ്കു​ന്നി​ലെ മാ​രി​മു​ത്തു (22), പൂ​താ​ടി പു​ളി​ഞ്ചോ​ട് അ​ശ്വ​ന്ത് (23) എ​ന്നി​വ​രാ​ണ് അറസ്റ്റിലായത്. ഇവരില്‍ നിന്നും 1.3 ഗ്രാം ​മെ​ത്താ​ഫി​റ്റാ​മി​ന്‍ എ​ന്ന മാ​ര​ക മ​യ​ക്കു​മ​രു​ന്നാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. വ​യ​നാ​ട് എ​ക്സൈ​സ് സ്പെ​ഷ​ല്‍ സ്ക്വാ​ഡ് സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ സ​ജി​ത് ച​ന്ദ്ര​ന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ന്‍ഡ് ചെ​യ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫിറ്റ്‌നസ് സെന്ററിലെ വ്യായാമത്തിനിടെ അപ്രതീക്ഷിത ദുരന്തം; ജിമ്മിൽ കുഴഞ്ഞുവീണ് ഡോക്ടർ മരിച്ചു

0
ഗുവാഹത്തി: ജിമ്മില്‍ വര്‍ക്ക്ഔട്ട് ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ ഡോക്ടർക്ക് ദാരുണാന്ത്യം. അസമിലെ നഗാവിലാണ്...

രക്ഷാബന്ധൻ ആഘോഷിക്കാനുള്ള യാത്ര ദുരന്തത്തിൽ കലാശിച്ചു ; സഹോദരന് രാഖി കെട്ടാൻ പോയ 16...

0
കാണ്‍പൂര്‍: സഹോദരന്റെ കയ്യില്‍ രാഖികെട്ടാന്‍ പോകുന്നതിനിടെ 16കാരി കുഴല്‍ക്കിണറില്‍ വീണ് മരിച്ചു....

അഴിമതി വിവാദത്തിൽ വീണ്ടും കുരുങ്ങി കർണാടക മന്ത്രി; ബി. നാഗേന്ദ്രയുടെ രാജി മുഖ്യമന്ത്രി സ്വീകരിച്ചു

0
ബംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് വന്‍ തിരിച്ചടി. സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് മന്ത്രി...

ഉമർ ഫൈസി മുക്കത്തിന്റെ വിവാദ പരാമർശം; വിഷയം ഗൗരവത്തോടെ പരിശോധിക്കുമെന്ന് പാണക്കാട് ജിഫ്രി മുത്തുക്കോയ...

0
കോഴിക്കോട്: സിപിഐഎം സെമിനാറില്‍ ഉമര്‍ ഫൈസി മുക്കം നടത്തിയ പ്രസംഗം ഗൗരവപൂര്‍വം...