യുവമോര്‍ച്ച പ്രവര്‍ത്തകയും ഭര്‍ത്താവും കഞ്ചാവുമായി പിടിയില്‍

For full experience, Download our mobile application:
Get it on Google Play

അരൂര്‍: യുവമോര്‍ച്ച പ്രവര്‍ത്തകയും ഭര്‍ത്താവും കഞ്ചാവുമായി പിടിയില്‍. കഞ്ചാവ് ഉപഭോഗവും വില്‍പ്പനയും നടത്തിയ നാലു പ്രതികളെ നാട്ടുകാരുടെ സഹായത്തോടെയാണ് പോലീസ് പിടികൂടിയത്. യുവമോര്‍ച്ച നേതാവ് കൊച്ചി വൈറ്റില പൂതാനപ്പള്ളി നീനയും (32) ഭര്‍ത്താവ്‌ നിഖിലും (28) ഫോര്‍ട്ടുകൊച്ചി റഫീന മന്‍സിലില്‍ സക്കീറും (32) അരൂര്‍ പുതുപള്ളി വീട്ടില്‍ അഫ്സലുമാണ് (38) പിടിയിലായത്‌.

ലഹരിമരുന്ന് വിതരണവും ഉപഭോഗവും തടയാന്‍ ലക്ഷ്യമിട്ട്, സംസ്ഥാന സര്‍ക്കാര്‍ തദ്ദേശസ്ഥാപനങ്ങളുടെയും വിദ്യാലയങ്ങളുടെയും കൂട്ടായ്‌മയോടെ യോദ്ധാവ് പദ്ധതിയുടെ കീഴില്‍ ജാഗ്രതാസമിതി രൂപീകരിച്ചിരുന്നു. സമിതി നല്‍കിയ സന്ദേശമനുസരിച്ച്‌ ശനി രാത്രി പത്തോടെ അരൂര്‍ കെല്‍ട്രോണ്‍ കമ്പനിയുടെ സമീപമുള്ള വീട്ടില്‍നിന്ന് ആറ്‌ പാക്കറ്റുകളിലായി 47 ഗ്രാം കഞ്ചാവ് പിടികൂടുകയായിരുന്നു. സ്വകാര്യ രഹസ്യാന്വേഷണ ഏജന്‍സി ജീവനക്കാരിയാണ് നീന. മറ്റു മൂന്നു പേരും നിരവധി കേസുകളില്‍ വിചാരണ നേടുന്നവരാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മരണക്കെണിയായി ഐരവണ്‍ കൊടിഞ്ഞിമൂലക്കടവ് : സുരക്ഷയൊരുക്കുവാന്‍ നടപടിയില്ല

0
കോന്നി : കോന്നി - അരുവാപ്പുലം ഗ്രാമപഞ്ചായത്തുകളുടെ അതിര്‍ത്തി പങ്കിടുന്ന കോന്നി...

കാലിഫോർണിയയിൽ ഇന്ത്യൻ വംശജയായ യുവതി വെടിയേറ്റ് മരിച്ചു; പ്രതിയായ 22കാരൻ പോലീസ് പിടിയിലാകുന്നതിനിടെ ജീവനൊടുക്കി

0
കാലിഫോർണിയ: അമേരിക്കയിലെ കാലിഫോർണിയയിൽ 38കാരിയായ ഇന്ത്യൻ വംശജയെ യുവാവ് വെടിവച്ചുകൊന്നു. ആർഡൻ...

തോന്നക്കൽ സായ് ഗ്രാം കോളേജിലെ വിദ്യാർത്ഥിയായ വിഗ്നേഷിന് വെട്ടേറ്റ സംഭവത്തിൽ മുഖ്യപ്രതി പിടിയിലായി

0
തിരുവനന്തപുരം: തോന്നക്കൽ സായ് ഗ്രാം കോളേജിന് മുൻപിൽ വെച്ച് രണ്ടാം വർഷ...