ലഹരി ഗുളികകളുമായി ഡിവൈഎഫ്‌ഐ മുന്‍ ഏരിയ സെക്രട്ടറി അടക്കം രണ്ടു പേരെ അറസ്റ്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

കഠിനംകുളം : ലഹരി ഗുളികകളുമായി ഡിവൈഎഫ്‌ഐ മുന്‍ ഏരിയ സെക്രട്ടറി അടക്കം രണ്ടു പേരെ കഠിനംകുളം പോലീസ് അറസ്റ്റ് ചെയ്തു. തേമ്പാംമൂട് കുളത്തിന്‍കര കൊതുമല വീട്ടില്‍ അജ്മല്‍ (24), ആനാവൂര്‍ ആലത്തൂര്‍ സരസ്വതി മന്ദിരത്തില്‍ എന്‍. ശിവപ്രസാദ് (29) എന്നിവരെയാണ് പോലീസ് പിടികൂടിയത്. എംഡിഎംഎ ഇനത്തില്‍പെട്ട ലഹരി മരുന്നുമായി കഠിനംകുളത്തെ ബാര്‍ ഹോട്ടലിനു സമീപത്തു നിന്നും കഠിനംകുളം എസ്‌എച്ച്‌ഒ എ. അന്‍സാരിയാണ് പ്രതികളെ പിടികൂടിയത്. ഡിവൈഎഫ്‌ഐ വെള്ളനാട് മുന്‍ ഏരിയ സെക്രട്ടറിയായിരുന്നു എന്‍.ശിവപ്രസാദ്. പോലീസിനെ മര്‍ദിച്ച കേസ് ഉള്‍പ്പെടെ ക്രിമിനല്‍ കേസിലെ പ്രതിയാണ് ശിവപ്രസാദ്. ഇരുവരെയും കോടതിയില്‍ ഹാജരാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസ്സിൽ നിന്ന് വീണ് വിദ്യാർത്ഥിനിക്ക് പരിക്കേറ്റു

0
തിരുവനന്തപുരം: തിരുവനന്തപുരം ശ്രീകാര്യത്ത് കെഎസ്ആർടിസി ബസ്സിൽ നിന്ന് വീണ് വിദ്യാർത്ഥിനിക്ക് പരിക്കേറ്റു. കിഴക്കേക്കോട്ടയിലേക്ക്...

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടു വർധനവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടു വർധനവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ്...

സായുധ സേനകളിൽ സേനാ മേധാവിക്ക് പൂർണ അധികാരം ; ഉത്തരവിറക്കി പാകിസ്ഥാൻ

0
ഇസ്ലാമാബാദ് : പാകിസ്ഥാന്റെ കര, നാവിക, വ്യോമ സേനകളെ പൂർണ്ണമായും ഏകോപിപ്പിച്ചുകൊണ്ടുള്ള...

കൊണ്ടോട്ടിയിൽ കോളജിൽ ഓണാഘോഷത്തിന് വിദ്യാർഥികൾ എത്തിയ കാറിൽ നിന്ന് എംഡിഎംഎ പിടികൂടി ; എക്‌സൈസ്...

0
മലപ്പുറം : എക്‌സൈസ് ആന്റി നർകോട്ടിക് സ്‌ക്വാഡ് കൊണ്ടോട്ടിയിൽ കോളജ് പരിസരത്തു...