ആര്യങ്കാവ് ലഹരി ഗുളിക കടത്ത് കേസ് ; മുഖ്യപ്രതി അറസ്​റ്റില്‍

For full experience, Download our mobile application:
Get it on Google Play

കൊ​ല്ലം: ത​മി​ഴ്നാ​ട്ടി​ല്‍​നി​ന്ന് കേ​ര​ള​ത്തി​ലേ​ക്ക് വാ​ഴ​ക്കു​ല വ​ണ്ടി​യി​ല്‍ 864 ട്ര​മ​ഡോ​ള്‍ ഗു​ളി​ക​ക​ള്‍ ക​ട​ത്തി​യ കേ​സി​ല്‍ മു​ഖ്യ​പ്ര​തി​യെ എ​ക്സൈ​സ് സം​ഘം അ​റ​സ്​​റ്റ്​ ചെ​യ്തു. ത​മി​ഴ്നാ​ട് ചെ​ങ്കോ​ട്ട കെ.​സി റോ​ഡി​ല്‍ ഗു​രു​സ്വാ​മി സ്ട്രീ​റ്റി​ല്‍ എം. ​ക​റു​പ്പ​സ്വാ​മി (40) ആ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്. കൊ​ല്ലം അ​സി.​എ​ക്സൈ​സ് ക​മീ​ഷ​ണ​ര്‍ ബി. ​സു​രേ​ഷിെന്‍റ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

നേ​ര​ത്തേ മൂ​ന്നു​പേ​രെ അ​റ​സ്​​റ്റ്​ ചെ​യ്തി​രു​ന്നു. അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ല്‍ എ​ക്സൈ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ രാ​ജീ​വ്, സി​വി​ല്‍ എ​ക്സൈ​സ് ഓ​ഫീ​സ​റാ​യ ക്രി​സ്​​റ്റി​ന്‍, വ​നി​താ സി​വി​ല്‍ എ​ക്സൈ​സ് ഓ​ഫി​സ​ര്‍​മാ​രാ​യ ബീ​ന, ശാ​ലി​നി ശ​ശി, പ്ര​ത്യേ​ക ഷാ​ഡോ സം​ഘാം​ഗ​ങ്ങ​ളാ​യ ഷി​ഹാ​ബു​ദ്ദീ​ന്‍, ഷാ​ജി, സു​ജി​ത്ത്, അ​ശ്വ​ന്ത്.​എ​സ്.​സു​ന്ദ​രം, രാ​ജ​ഗോ​പാ​ല്‍ എ​ന്നി​വ​രാ​ണു​ണ്ടാ​യി​രു​ന്ന​ത്. മ​യ​ക്കു​മ​രു​ന്നി​നെ​പ്പ​റ്റി​യു​ള്ള പ​രാ​തി​ക​ള്‍ കൊ​ല്ലം അ​സി. എ​ക്സൈ​സ് ക​മീ​ഷ​ണ​റു​ടെ 9496002862 എ​ന്ന ന​മ്പ​റി​ല്‍ അ​റി​യി​ക്കാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംഘപരിവാറിന് സേവ ചെയ്യുന്നതാണ് സർക്കാരിന്റെ നൂറു ദിവസത്തെ പ്രവർത്തനങ്ങൾ ; രൂക്ഷ വിമർശനവുമായി കെ....

0
കൊച്ചി: സംസ്ഥാനത്ത് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി നൂറ് ദിവസം തികയുമ്പോള്‍ രൂക്ഷ...

തിരുവോണത്തിനും വ്യാപക മഴ; മുന്നറിയിപ്പില്‍ മാറ്റം, 6 ജില്ലകളിൽ യെല്ലോ അലേർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. തിരുവോണദിനത്തിലും മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്....

പരസ്പര വിശ്വാസത്തോടെ മുന്നോട്ട് പോകുവാൻ ഇന്ത്യയും ചൈനയും; അതിർത്തി തർക്ക പരിഹാര ചർച്ചകൾ വിജയകരമായി...

0
ബീജിങ്: അതിർത്തി തർക്കം പരിഹരിക്കാനുള്ള ഇന്ത്യ - ചൈന ചർച്ചകൾ തുടരുന്നു....

സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന

0
തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന. കഴിഞ്ഞ സര്‍ക്കാരിന്റെ...