ബം​ഗ​ളൂ​രു​വി​ല്‍ നി​ന്നും കേ​ര​ള​ത്തി​ലേ​ക്ക് ക​ട​ത്തി​യ 780 ഗ്രാം ​എം​ഡി​എം​എ പി​ടി​കൂ​ടി ; രണ്ടു പേര്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

മ​ല​പ്പു​റം : വേ​ങ്ങ​ര​യി​ല്‍ വ​ന്‍ ല​ഹ​രി​മ​രു​ന്ന് വേ​ട്ട. ബം​ഗ​ളൂ​രു​വി​ല്‍ നി​ന്നും കേ​ര​ള​ത്തി​ലേ​ക്ക് ക​ട​ത്തി​യ 780 ഗ്രാം ​എം​ഡി​എം​എ പി​ടി​കൂ​ടി. സം​ഭ​വ​ത്തി​ല്‍ ര​ണ്ട് പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഒ​ന്ന​ര കോ​ടി രൂ​പ​യോ​ളം വി​ല​വ​രു​ന്ന മ​യ​ക്കു​മ​രു​ന്നാ​ണി​ത്. വേ​ങ്ങ​ര സ്വ​ദേ​ശി​ക​ളാ​യ പ​റ​മ്പ​ത്ത് ഫ​ഹ​ദ്, ക​രി​ക്ക​ണ്ടി​യി​ല്‍ മു​ഹ​മ്മ​ദ് അ​ഷ്‌​റ​ഫ് എ​ന്നി​വ​രെ​യാ​ണ് ജി​ല്ലാ ആ​ന്റി നാ​ര്‍​കോ​ട്ടി​ക് സ്‌​ക്വാ​ഡും വേ​ങ്ങ​ര പോ​ലീ​സും ചേ​ര്‍​ന്ന് പി​ടി​കൂ​ടി​യ​ത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മരണക്കെണിയായി ഐരവണ്‍ കൊടിഞ്ഞിമൂലക്കടവ് : സുരക്ഷയൊരുക്കുവാന്‍ നടപടിയില്ല

0
കോന്നി : കോന്നി - അരുവാപ്പുലം ഗ്രാമപഞ്ചായത്തുകളുടെ അതിര്‍ത്തി പങ്കിടുന്ന കോന്നി...

കാലിഫോർണിയയിൽ ഇന്ത്യൻ വംശജയായ യുവതി വെടിയേറ്റ് മരിച്ചു; പ്രതിയായ 22കാരൻ പോലീസ് പിടിയിലാകുന്നതിനിടെ ജീവനൊടുക്കി

0
കാലിഫോർണിയ: അമേരിക്കയിലെ കാലിഫോർണിയയിൽ 38കാരിയായ ഇന്ത്യൻ വംശജയെ യുവാവ് വെടിവച്ചുകൊന്നു. ആർഡൻ...

തോന്നക്കൽ സായ് ഗ്രാം കോളേജിലെ വിദ്യാർത്ഥിയായ വിഗ്നേഷിന് വെട്ടേറ്റ സംഭവത്തിൽ മുഖ്യപ്രതി പിടിയിലായി

0
തിരുവനന്തപുരം: തോന്നക്കൽ സായ് ഗ്രാം കോളേജിന് മുൻപിൽ വെച്ച് രണ്ടാം വർഷ...